<
  1. News

ക്ലാര്‍ക്ക് ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം

കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില് പ്രവര്ത്തിക്കുന്ന താല്ക്കാലിക Special Judicial First Class Magistrate (Negotiable Instrument Act cases) court-ലേക്ക് ക്ലാര്ക്ക് (clerk)തസ്തികയിലേക്ക് (ഒരു ഒഴിവ്) contract അടിസ്ഥാനത്തില് താല്ക്കാലിക നിയമനത്തിന് (temporary posting)അപേക്ഷ ക്ഷണിച്ചു. അപേക്ഷകര് അതാത് തസ്തികയിലോ ഉയര്ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്മെന്റ് സര്വീസിലോ സംസ്ഥാന ഗവണ്മെന്റ് സര്വീസിലോ അഞ്ച് വര്ഷത്തില് കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം(applicants should have 5 year or more experience in Central Government or State government service ).

Ajith Kumar V R
photo-courtesy- districts.ecourts.gov.in
photo-courtesy- districts.ecourts.gov.in

കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക Special Judicial First Class Magistrate (Negotiable Instrument Act cases) court-ലേക്ക് ക്ലാര്‍ക്ക് (clerk)തസ്തികയിലേക്ക് (ഒരു ഒഴിവ്) contract അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് (temporary posting)അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലോ സംസ്ഥാന ഗവണ്‍മെന്റ് സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം(applicants should have 5 year or more experience in Central Government or State government service ) . ഹൈക്കോടതി/ നിയമ വകുപ്പ് /അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും(those have experience in High Court/law department/Advocate General Office/Subordinate Judiciary and retired court staff can also apply) വിരമിച്ച കോടതി ജീവനക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 60 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ, അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതു വരെയോ ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും.

അപേക്ഷകര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ എട്ട് വൈകീട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04952366404.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 നിയമനം; തീയതി നീട്ടി

English Summary: Application invited for clerical post

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds