1. News

ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 നിയമനം; തീയതി നീട്ടി

കോട്ടയം ജില്ലയില് ആരോഗ്യ വകുപ്പില് ഫാര്മസിസ്റ്റ് ഗ്രേഡ്-2 താത്കാലിക നിയമനത്തിന്(temporary posting of pharmacist grade 2 in helath department in Kottayam district) അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 20 വരെ നീട്ടി. രണ്ട് ഒഴിവുകളാണുള്ളത്(vacancies-2). തസ്തികയുടെ കോട്ടയം ജില്ലാ പി.എസ്.സിയുടെ മെയിന് റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടവരെയാണ് പരിഗണിക്കുന്നത്. ശമ്പളം പ്രതിദിനം 830 രൂപ പ്രകാരം മാസം പരമാവധി 24040 രൂപ.

Ajith Kumar V R
photo-courtesy: kspconline.in
photo-courtesy: kspconline.in

കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 താത്കാലിക നിയമനത്തിന്(temporary posting of pharmacist grade 2 in helath department in Kottayam district) അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 20 വരെ നീട്ടി. രണ്ട് ഒഴിവുകളാണുള്ളത്(vacancies-2). തസ്തികയുടെ കോട്ടയം ജില്ലാ പി.എസ്.സിയുടെ മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് പരിഗണിക്കുന്നത്. ശമ്പളം പ്രതിദിനം 830 രൂപ പ്രകാരം മാസം പരമാവധി 24040 രൂപ.(maximum monthly pay is Rs.24,040/-) അപേക്ഷകള്‍ മെയ് 20ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് dmohktm@yahoo.co.in എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പി.എസ്.സി റാങ്ക് നമ്പര്‍(Application should have name,address,phone number &PSC rank number) എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0481-2562778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം(contact- 0481-2562778).

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫാർമസിസ്റ്റ് നിയമനം

English Summary: Appointment as pharmacist grade 2, last date extended

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds