ജൈവകൃഷി പ്രോ ത്സാഹിപ്പിക്കാന്‍ സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അക്ഷയശ്രീ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് ഒരുലക്ഷം രൂപയും ജില്ലാതലത്തില്‍ 25,000 രൂപ വീതമുള്ള അവാര്‍ഡും നല്‍കും. 10,000 രൂപ വീതം 25 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ഔഷധ സസ്യക്കൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലും പ്രായമായ പരമ്പരാഗത ജൈവകര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും.
മൂന്നുവര്‍ഷത്തിനുമേല്‍ പൂര്‍ണ്ണമായി ജൈവകൃഷി ചെയ്യുന്നവരെയാണ് പരിഗണിക്കുക. കൃഷിയുടെ ലഘുവിവരണം, വിലാസം, വീട്ടിലേക്കുള്ള വഴി, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 30 നു മുന്‍പ് അപേക്ഷിക്കണം. വിലാസം: കെ.വി. ദയാല്‍ അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, പി.ഒ. മുഹമ്മ, ആലപ്പുഴ - 688 525. ഫോണ്‍: 944 711 4526.
അക്ഷയശ്രീ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അക്ഷയശ്രീ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല ജൈവകര്‍ഷകന് ഒരുലക്ഷം രൂപയും ജില്ലാതലത്തില്‍ 25,000 രൂപ വീതമുള്ള അവാര്‍ഡും നല്‍കും. 10,000 രൂപ വീതം 25 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ഔഷധ സസ്യക്കൃഷി, മട്ടുപ്പാവ് കൃഷി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലും പ്രായമായ പരമ്പരാഗത ജൈവകര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും.
Share your comments