കോട്ടയം ജില്ലയില് ആരോഗ്യ വകുപ്പില് ഫാര്മസിസ്റ്റ് ഗ്രേഡ്-2 താത്കാലിക നിയമനത്തിന്(temporary posting of pharmacist grade 2 in helath department in Kottayam district) അപേക്ഷിക്കുന്നതിനുള്ള തീയതി മെയ് 20 വരെ നീട്ടി. രണ്ട് ഒഴിവുകളാണുള്ളത്(vacancies-2). തസ്തികയുടെ കോട്ടയം ജില്ലാ പി.എസ്.സിയുടെ മെയിന് റാങ്ക് ലിസ്റ്റില് ഉള്പ്പെട്ടവരെയാണ് പരിഗണിക്കുന്നത്. ശമ്പളം പ്രതിദിനം 830 രൂപ പ്രകാരം മാസം പരമാവധി 24040 രൂപ.(maximum monthly pay is Rs.24,040/-) അപേക്ഷകള്‍ മെയ് 20ന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പ് dmohktm@yahoo.co.in എന്ന ഈ മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പി.എസ്.സി റാങ്ക് നമ്പര്‍(Application should have name,address,phone number &PSC rank number) എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0481-2562778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം(contact- 0481-2562778).
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഫാർമസിസ്റ്റ് നിയമനം
Share your comments