ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റിന്റെ ആഭിമുഖ്യത്തിൽ തേനീച്ച
കൃഷി വളർച്ചക്കാല വിദഗ്ദ്ധ പരിചരണം എന്ന വിഷയത്തെ അധികരിച്ച് വെബി
നാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 4 മണി മുതൽ
ആരംഭിക്കുന്ന "ഗൂഗിൾ മീറ്റ് പ്ലേറ്റ്ഫോം' വഴിയുള്ള പരിശീലന പരിപാടിയിൽ തേനീച്ച
കോളനി വിഭജനത്തെക്കുറിച്ച് ഓൺലൈൻ പ്രായാഗിക പരിശീലനവും നൽകുന്നു.
ON BEHALF OF FEDERATION OF INDIGENIOUS EPICULTURIST training on bee farming (Growth stage by google platform. Dr. Stephen Devaneshan, S.A. John (Treasurer , FIA), K.K. Thomas are co-ordinating the program at Trivandrum, Kerala.
പരിശീലനത്തിന് ഡോ. സ്റ്റീഫൻ ദേവനേശൻ (തിരുവനന്തപുരം), കെ. കെ. തോമസ്
(കാസർകോഡ്), എസ്. എ. ജോൺ (തിരുവനന്തപുരം) എന്നിവർ നേതൃത്വം
നൽകുന്നു.
താൽപര്യമുള്ള കർഷകർ എസ്. എ. ജോൺ (ട്രഷറർ, ഫിയ) 9447102577
എന്ന ഫോൺ നമ്പരിൽ രജിസ്റ്റർ ചെയ്യണം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കായിരിക്കും പ്രവേശനം.
രജിസ്ട്രേഷന് www.fiahoneybee.com എന്ന വെബ്സൈറ്റിലും സൗകര്യമുണ്ട്.
Share your comments