മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകി സംസ്ഥാന ബജറ്റ്. 2021-22 ൽ മത്സ്യത്തൊഴിലാളികൾക്കായി 1500 കോടി ചിലവഴിക്കും. 250 കോടി വാർഷിക പദ്ധതിയിൽ നിന്നായി വിലയിരുത്തും.
കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപയും ആശുപത്രിക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയുമായി ആകെ 686 കോടി ചിലവഴിക്കും. ആഴക്കടൽ മത്സ്യബന്ധനത്തിനായി 25 ശതമാനം സബ്സിഡിയിൽ നൂറ് യാനങ്ങൾക്ക് വായ്പ നൽകും.
പരമ്പരാഗത മത്സ്യത്തൊഴിലാലികൾക്ക് ലിറ്ററിന് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനായി മാറ്റാൻ പ്രത്യേക സാമ്പത്തിക സഹായം. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി വകയിരുത്തി.
State budget to provide relief to fishermen. 1500 crore will be spent on fishermen in 2021-22. 250 crore will be assessed from the annual plan. A total of Rs 686 crore would be spent. Rs 150 crore will be sent on the construction of the sea wall and Rs 150 crore will be sent on hospitals and schools. 25 per cent subsidy for deep sea fishing.
Traditional fishermen will be given kerosene at Rs 25 per liter. Special financial assistance to convert kerosene engines to petrol engines.
Share your comments