10 ഇഞ്ച് മൺചട്ടിയിൽ (20 എണ്ണം) പോട്ടിംഗ് മിശ്രിതം നിറച്ച് 20 തൈകളും അടങ്ങിയ പാക്കേജ് 1000 രൂപയ്ക്ക് നൽകുന്നു.
75% സബ്സിഡിയിലാണ് ലഭിക്കുന്നത്. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. അപേക്ഷ നൽകുമ്പോൾ തന്നെ ഗുണഭോക്തൃവിഹിതം അടക്കണം.
3-4 മാസങ്ങൾക്കുള്ളിൽ ഇവ ലഭിക്കും.
കൊല്ലം കോർപ്പറേഷൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം പ്ലാസ്റ്റിക് Grow bag കൾ ഉപേക്ഷിച്ചു കൊണ്ട് 10 ഇഞ്ച് മൺചട്ടിയിൽ (20 എണ്ണം) പോട്ടിംഗ് മിശ്രിതം നിറച്ച് 20 തൈകളും അടങ്ങിയ പാക്കേജ് 1000 രൂപയ്ക്ക് നൽകുന്നു.
Earth pot under subsidy scheme for farmers
75% സബ്സിഡിയിലാണ് ലഭിക്കുന്നത്. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. അപേക്ഷ നൽകുമ്പോൾ തന്നെ ഗുണഭോക്തൃവിഹിതം അടക്കണം.
3-4 മാസങ്ങൾക്കുള്ളിൽ ഇവ ലഭിക്കും. അപേക്ഷഫാറത്തിന് തേവള്ളിയിലെ ഇക്കോ ഷോപ്പ്, കൃഷിഭവനുകൾ, കോർപ്പറേഷൻ ഓഫീസ്, കൗൺസിലർമാർ എന്നിവരിൽ നിന്നും ലഭിക്കും.
അപേക്ഷകർക്ക് ഇക്കോ ഷോപ്പിൻ്റെ 'ആഭിമുഖ്യത്തിൽ വിദഗ്ധ പരിശീലനം നൽകുന്നതാണ്.
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments