1. News

കോക്കനട്ട് പേസ്റ്റ് പുറത്തിറക്കി

നാളികേര വ്യവസായത്തിൽ 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മെഴുക്കാട്ടിൽ മിൽസിന്റെ ഉടമസ്ഥതയിലുള്ള ഒറിജിനൽസ് രാജ്യത്ത് ആദ്യമായി കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിക്കുന്നു.

K B Bainda
വി എസ് സുനിൽകുമാർ കൊക്കനട്ട് പേസ്റ്റിന്റെ ആദ്യ വില്പന നിർവഹിച്ചു.
വി എസ് സുനിൽകുമാർ കൊക്കനട്ട് പേസ്റ്റിന്റെ ആദ്യ വില്പന നിർവഹിച്ചു.

നാളികേര വ്യവസായത്തിൽ 40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മെഴുക്കാട്ടിൽ മിൽസിന്റെ ഉടമസ്ഥതയിലുള്ള ഒറിജിനൽസ് രാജ്യത്ത് ആദ്യമായി കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിക്കുന്നു.

ബി റ്റു ബി വിഭാഗത്തിൽ 22 ഓളം ആഗോള ബ്രാൻഡുകളുമായുള്ള വിജയകരമായുള്ള സഹകരണത്തിന് ശേഷം എം എം ഒറിജിനൽസ് എന്ന ബ്രാൻഡ് നാമത്തിൽ കോക്കനട്ട് പേസ്റ്റ് വിപണിയിലെത്തിച്ച് മെഴുക്കാട്ടിൽ മിൽസ് ബി റ്റു സി വിഭാഗത്തിലേക്ക് കൂടി ചുവട് വയ്ക്കുകയാണ്.

വി എസ് സുനിൽകുമാർ കൊക്കനട്ട് പേസ്റ്റിന്റെ ആദ്യ വില്പന നിർവഹിച്ചു. രാസപദാർത്ഥ ങ്ങളൊന്നും ചേർക്കാത്ത മൂല്യ വർധിത നാളികേര ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെ   ത്തിക്കാനായുള്ള വളരെ ഉപകാര പ്രദമായ ഒരു സംരംഭമാണിത്.

കേരളത്തിലെ നാളികേര ത്തിന്റെ ഗുണനിലവാരം ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിപണിയിലെത്തിക്കുന്നതിലൂടെ കേരളത്തിലെ നാളികേര കർഷകർക്ക് മികച്ച മൂല്യവും കച്ചവട രംഗത്ത് കൂടുതൽ നേട്ടവും ഉണ്ടാകട്ടെയെന്നും ഉദ്ഘാടനവേളയിൽ മന്ത്രി പറഞ്ഞു.

English Summary: Coconut paste released

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds