1. News

ഗുണമേൻമയുള്ള അറബിക്ക, റോബസ്റ്റ ഇനത്തിൽ പെട്ട മുന്തിയയിനം കാപ്പി വിത്തുകൾ മുൻകൂട്ടി ബുക്ക് ചെയ്യു

ഗുണമേൻമയുള്ള അറബിക്ക, റോബസ്റ്റ ഇനത്തിൽ പെട്ട മുന്തിയയിനം കാപ്പി വിത്തുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക. ♦ ഒരു കിലോ വിത്തിന് Rs: 500/- രൂപ. ♦ 4 കിലോ വിത്ത് വരെ നേരിട്ട് പണം അടച്ച് ബുക്ക് ചെയ്യാം. ♦ 4 കിലോയിൽ കൂടുതൽ (2000 രൂപയിൽ കൂടുതൽ) വേണ്ടവർ DD/NEFT വഴിയോ പണം അടക്കണം.

Arun T

ഗുണമേൻമയുള്ള അറബിക്ക, റോബസ്റ്റ ഇനത്തിൽ പെട്ട മുന്തിയയിനം കാപ്പി വിത്തുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക.

♦ ഒരു കിലോ വിത്തിന് Rs: 500/- രൂപ.
♦ 4 കിലോ വിത്ത് വരെ നേരിട്ട് പണം അടച്ച് ബുക്ക് ചെയ്യാം.
4 കിലോയിൽ കൂടുതൽ (2000 രൂപയിൽ കൂടുതൽ) വേണ്ടവർ DD/NEFT വഴിയോ പണം അടക്കണം.
A/c No: 54021865131,
The Deputy Director, Coffee Board, Coimbatore.
Branch: SBI, Ganapathy Branch, Coimbatore,
IFSC: SBIN0003690.

♦ അവസാന തീയതി 06.11.2020.
♦ A\c ൽ പണം നിക്ഷേപിക്കുന്നവർ നിർബന്ധമായും നേരിട്ടേ mail/msg വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്
♦ ഇപ്പോൾ ബുക്ക് ചെയ്യുന്ന വിത്ത് Feb-Mar മാസങ്ങളിൽ വിതരണം ചെയ്യും.
♦ അട്ടപ്പാടിയിലെ കാപ്പി കർഷകർക്ക് വിത്ത് ബുക്ക് ചെയ്യാൻ ASSO (പാക്കുളം) യിൽ സൗകര്യമുണ്ട്. (വിത്ത് പാലക്കാട് വന്ന് കൈപ്പറ്റണം)
♦ കൂടുതൽ വിവരങ്ങൾക്ക്:
JLO,
Coffee Board,
Malampuzha Road,
Olavakkode,
Palakkad.

0491-2555594
9446155222.

English Summary: coffee seeds order coffee board kjoct0920

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds