1. News

കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ മാറ്റി വെച്ചു. ഏപ്രിൽ 18 ഞായറാഴ്ച നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വെച്ചത്. ട്വിറ്റർ പോസ്റ്റിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രിയാണ് പരീക്ഷ മാറ്റി വെച്ചതായി അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു.

Meera Sandeep
NEET PG Exam Postponed
NEET PG Exam Postponed

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ മാറ്റി വെച്ചു. ഏപ്രിൽ 18 ഞായറാഴ്ച നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വെച്ചത്.

ട്വിറ്റർ പോസ്റ്റിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രിയാണ് പരീക്ഷ മാറ്റി വെച്ചതായി അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർധൻ പറഞ്ഞു.

നമ്മുടെ യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ നന്മ ഓർത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Covid - 19: NEET PG Exam Postponed

NEET PG exam postponed due to intensification of corona virus  spread. The exam, which was scheduled to be held on Sunday, April 18, has been postponed. The Union Health Minister announced on Twitter that the exam had been postponed. Union Health Minister Dr Harsh Vardhan said the revised date would be announced later.

"This decision was made for the safety of our young medical students," he wrote on Twitter.

English Summary: Covid - 19: NEET PG Exam Postponed

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds