കാര്‍ഷികോത്പ്പന്നങ്ങള്‍ കേടില്ലാതെ വിദൂരദേശങ്ങളില്‍ എത്തിക്കാന്‍ കിസാന്‍ റയില്‍ ഓട്ടം തുടങ്ങി. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ദേവ്‌ലാലിയില്‍ നിന്നും ബീഹാറിലെ ദാനാപൂരിലേക്കാണ് കന്നി ഓട്ടം. കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ കന്നിയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. റയില്‍ മന്ത്രി പിയൂഷ് ഗോയല്‍ സംബ്ബന്ധിച്ചു. കൃഷിക്കാര്‍ക്ക് മികച്ച വില ലഭിക്കാന്‍ ഈ സൗകര്യം ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാല്‍,മാംസം,മത്സ്യം ഉള്‍പ്പെടെ പെട്ടെന്നു കേടാകാവുന്ന ഉത്പ്പന്നങ്ങള്‍ക്കാവും കിസാന്‍ റയില്‍ മുന്തിയ പരിഗണന നല്‍കുക. 2020-21 കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച ദേശീയ തല കോള്‍ഡ് ചെയിന്‍ സംവിധാനത്തിന്റെ ഭാഗമായാണ് പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷനില്‍(PPP) കിസാന്‍ റയിലിന് തുടക്കമായത്. കേടാകാന്‍ സാധ്യതയുളള ഉത്പ്പന്നങ്ങള്‍ കുറഞ്ഞ ചിലവില്‍ വിവിധ വിപണികളില്‍ എത്തിക്കാന്‍ ഈ സംവിധാനം ഉപകരിക്കും.
മന്ത്രിമാര്‍ പങ്കെടുത്തു
ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടി, കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി റാവുസാഹേബ് ദാന്‍വേ, കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്‌സ് സഹ മന്ത്രി പുര്‍ഷോത്തം രൂപാല, കൃഷി സഹമന്ത്രി കൈലാഷ് ചൗധരി,മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, ഭക്ഷ്യ, സിവില്‍ സപ്ലൈസ്- ഉപഭോക്തൃ സംരക്ഷണ മന്ത്രി ചഗന്‍ ഭുജ്ബാല്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
കര്‍ഷകര്‍ക്ക് നേട്ടമാകും
ബഹുവിധ ഉത്പ്പന്നങ്ങള്‍, ബഹുവിധ ഉത്പ്പാദകര്‍, ബഹുവിധ കച്ചവടക്കാര്‍ എന്നതാണ് ഈ ചരക്കുനീക്കം ലക്ഷ്യമിടുന്നത്. യാത്ര തുടങ്ങുന്ന സ്‌റ്റേഷനും അവസാനിക്കുന്ന സ്റ്റേഷനുമിടയില്‍ എവിടെയെല്ലാം സ്റ്റോപ്പുകള്‍ അനുവദിക്കണം എന്നതൊക്കെ കൃഷി-റയില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി തീരുമാനിക്കും. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, വെയര്‍ഹൗസിംഗുകള്‍,താപനിയന്ത്രിത സ്റ്റോറേജുകള്‍ എന്നിവയുടെ ലിങ്കിംഗും മറ്റും കൃഷി മന്ത്രാലയം നിര്‍വ്വഹിക്കും. പരമാവധി സ്റ്റാര്‍ട്ടപ്പുകളെയും നിലവിലുള്ള എഫ്പിഓകളെയും പുതുതായി ആരംഭിക്കുന്ന എഫ്പിഓകളെയും ഇത്തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ സ്റ്റോര്‍ ചെയ്ത് കിസാന്‍ റയില്‍ സംവിധാനം വിനിയോഗിക്കാന്‍ കഴിയും വിധം ശാക്തീകരിക്കുമെന്നും കൃഷി മന്ത്രാലയം പറഞ്ഞു.ഒരു ടണ്‍ ഉത്പ്പന്നത്തിന് ആയിരം രൂപ ചരക്കുകൂലി ഇനത്തില്‍ ലാഭിക്കാനും റോഡ് മാര്‍ഗ്ഗത്തേക്കാള്‍ 15 മണിക്കൂര്‍ നേരത്തെ ചരക്ക് എത്തിക്കാനും ഇതുവഴി കഴിയും.
'Devlali-Danapur Kisan Rail' flagged off
Union Minister of Agriculture & Farmers' Welfare Shri Narendra Singh Tomar flagged off the inaugural run of 'Devlali-Danapur Kisan Rail' today through Video Conference in the presence of Union Minister of Railways, Commerce & Industry Shri Piyush Goyal who presided over the function. Union Minister of Finance Smt Nirmala Sitharaman had made an announcement in the Union Budget 2020-21 to build a seamless national cold supply chain for perishables, inclusive of milk, meat and fish and it was also stated that the Indian Railways will set up a Kisan Rail through PPP arrangements.
Speaking on the occasion, Shri Narendra Singh Tomar said that Kisan Rail will help transport the produce of farmers to different parts of the country at a nominal cost, thus the farmer will benefit, this will help in achieving the vision of the Prime Minister of doubling farmers' incomes by 2022. Shri Tomar thanked Prime Minister Shri Narendra Modi about his vision of strengthening the transportation network across the country with a special emphasis on the transportation of perishable goods in a time bound manner. He said that due to non-availability of transportation, the farmers are not getting remunerative price for their farm produce and appreciated the efforts of Ministry of Railways to start Kisan Rail in the wake of the difficult Covid pandemic situation. Addressing the gathering through video conference, the Agriculture Minister stated that the government is committed towards the welfare of farmers by building a seamless national cold supply chain for perishable products in Agriculture and Animal Husbandry sector. Mentioning that basic needs of farmers are being fulfilled by Kisan Rail, he expressed happiness that farmers activities have not been affected even during the Covid lockdown and all the activities related to harvesting of Rabi Crops and sowing of summer and Kharif Crops have progressed in a satisfactory manner.
Shri Piyush Goyal mentioned that the first rail was run in 1853 from Bori Bundar to Thane and now first Kisan Rail is being run in 2020 by Government of India under the leadership of Prime Minister Shri Narendra Modi. The Government has launched PM KISAN scheme in which Rs. 6000/- are being given to farmers' families and other many schemes/ programmes in order to double the farmers' income. Ministry of Railways is also working for increasing food chain supply so that farmers could get higher prices for their crops.
The flagging off ceremony was held in the presence of Shri Suresh Angadi, Union Minister of State for Railways, Shri Raosaheb Danve, Union Minister of State for Consumer Affairs, Food & Public Distribution, Shri Purshottam Rupala and Shri Kailash Choudhary, Union Ministers of State for Agriculture & Farmers Welfare, Shri Devendra Fadnavis, Leader of Opposition, Maharashtra Legislative Assembly, Shri Chhagan Bhujbal, Minister of Food, Civil Supply and Consumer Protection, Govt. of Maharashtra. The Secretary (AC&FW), Member Traffic (Ministry of Railways), and other officers of Ministry of Agriculture & Farmers Welfare and Ministry of Railways were present during the event.
In order to serve the purpose of the farming community of the country, Kisan Rail shall be trains with multi commodities, multi-consignors and multi consignees. These trains shall run between fixed Origin-Destination pairs with en-route stoppages, and loading/ unloading shall be permitted at any of the en-route stoppage. The Origin-Destination pairs, routes, stoppages, and frequency of the train shall be decided jointly by the Ministry of Agriculture & Farmers' Welfare and Ministry of Railways. Indian Railways will plan to run the trains accordingly.
The first-mile arrangements including aggregation of consignments through FPOs, warehousing, setting-up of temperature-controlled storages, etc. shall be coordinated by the Ministry of Agriculture & Farmers' Welfare. MoA&FW will also promote startups in agri-infrastructure, promotion of new FPOs and strengthening of existing FPOs for backward integration. The Ministry will provide details of Production Centres on the Kisan Special Routes along with seasonality of produce. MoA&FW shall also ensure that information regarding Kisan Rail is duly disseminated among all the stake-holders, such as mandis, farmers' co-operatives, NGOs, etc. Action required for ensuring that adequate back-end infrastructure is available shall also be ensured by the Ministry of Agriculture & Farmers' Welfare.
Share your comments