<
  1. News

ഡിഎഫ്സിസിഐഎല്ലിലെ 535 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലുള്ള Dedicated Freight Corridor Corporation of India (DFCCIL) യിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എക്സിക്യൂട്ടിവ്, ജൂനിയർ എക്സിക്യൂട്ടിവ് എന്നി തസ്തികളിലാണ് ഒഴിവുകൾ. ആകെ 535 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
DFCCIL Recruitment 2023: Apply for 535 Executive and Junior Executive posts
DFCCIL Recruitment 2023: Apply for 535 Executive and Junior Executive posts

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള Dedicated Freight Corridor Corporation of India (DFCCIL) യിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എക്സിക്യൂട്ടിവ്, ജൂനിയർ എക്സിക്യൂട്ടിവ് എന്നി തസ്തികളിലാണ് ഒഴിവുകൾ. ആകെ 535 ഒഴിവുകളാണുള്ളത്.  താൽപ്പര്യവും  യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഓൺലൈനായി  അപേക്ഷകൾ അയക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ https://dfccil.com/ സന്ദർശിക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് 2023 ജൂണ്‍ 19  വരെ അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/05/2023)

വിദ്യാഭ്യാസ യോഗ്യത

മിനിമം ഡിഗ്രി, ഡിപ്ലോമ  ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: സിമെറ്റിൽ പ്രിൻസിപ്പൽ തസ്‌തികളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Organization Name - Dedicated Freight Corridor Corporation of India (DFCCIL)

Job Type - Central Govt

Recruitment Type - Direct Recruitment

Advt No - Advertisement No. 01/DR/2023

Post Name - Executive & Junior Executive

Total Vacancy - 535

Job Location - All Over India

Salary  Rs.30,000 – 1,20,000/-

Apply Mode - Online

Application Start - 20th May 2023

Last date for submission of application - 19th June 2023

Official website  - https://dfccil.com/

English Summary: DFCCIL Recruitment 2023: Apply for 535 Executive and Junior Executive posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds