1. News

കാർഷിക സബ്സിഡിയുള്ള തെങ്ങിന്‍തൈ വിതരണം ചെയ്തു

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്‍റെ കാര്‍ഷിക സബ്സിഡിയോടുകൂടെയുളള തെ‌ങ്ങിന്‍ തൈ വിതരണത്തിന്‍റെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തല ഉദ്ഘാടനം ചെറുതന കൃഷി ഓഫീസില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ് നിര്‍വ്വഹിച്ചു. ചേപ്പാട് ,വീയപുരം, കൃഷി ഭവനുകളിലും തെങ്ങിൻ തൈവിതരണം നടന്നു. Coconut trees were also distributed at Chepad, Viyapuram and Krishi Bhavans.

Abdul
coconut seeds

ആലപ്പുഴ: ജില്ലാ  പഞ്ചായത്തിന്‍റെ കാര്‍ഷിക സബ്സിഡിയോടുകൂടെയുളള തെ‌ങ്ങിന്‍ തൈ വിതരണത്തിന്‍റെ  ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തല ഉദ്ഘാടനം ചെറുതന കൃഷി ഓഫീസില്‍  ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ് നിര്‍വ്വഹിച്ചു. ചേപ്പാട്  ,വീയപുരം, കൃഷി ഭവനുകളിലും തെങ്ങിൻ തൈവിതരണം നടന്നു. Coconut trees were also distributed at Chepad, Viyapuram and Krishi Bhavans.  ചെറുതന കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ബി.രത്നകുമാരി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗിരിജാ സന്തോഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീജ, സരിതാ രാജന്‍,മോഹന്‍ലാല്‍,സോമന്‍, കൃഷി ഓഫീസര്‍ അബിദ.   വീയപുരം കൃഷി ഭവനില്‍  നടന്ന ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍മാന്‍ ജോബിള്‍ പെരുമാള്‍, പഞ്ചായത്ത് പ്രസിഡന്‍റ്  ,പി.പ്രസാദ്,രഘു വീയപുരം, കൃഷി ഓഫീസര്‍ നന്ദകുമാര്‍,ചേപ്പാട് കൃഷിഭവനില്‍ നടന്ന യോഗത്തില്‍ എം.കെ.ശ്രീനിവാസന്‍ ,മണികുമാര്‍, ഗോപിനാഥന്‍ നായർ കൃഷി ഓഫീസര്‍ പുഷ്പരാജന്‍  പങ്കെടുത്തു. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്സർക്കാർ സബ്സിഡിയോടെ കാർഷിക ഉപകരണങ്ങൾ അന്വേഷിക്കുകയാണോ?

#Farmer#Subsidy#Agriculture#Coconut#FTB

English Summary: Distributed coconut trees with agricultural subsidy-kjaboct620

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds