1. News

പുഞ്ചകൃഷി: അവകാശ ലേലം ഒക്ടോബർ 09ന്

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള പുറമ്പോക്ക് നിലത്തിൽ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം ഒക്ടോബർ 9ന് നടത്തും. ബ്ലോക്ക് നമ്പർ 29ൽ റീസർവേ നമ്പർ 524( പഴയ സർവ്വേ നമ്പർ 225/1,225/41)ൽ 17.37 ഏക്കർ നിലത്ത് , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 9ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസിൽ നടക്കും

Abdul
പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 9ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസിൽ നടക്കും.
പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 9ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസിൽ നടക്കും.

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള പുറമ്പോക്ക് നിലത്തിൽ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം ഒക്ടോബർ 9ന് നടത്തും. ബ്ലോക്ക് നമ്പർ 29ൽ റീസർവേ നമ്പർ 524( പഴയ സർവ്വേ നമ്പർ 225/1,225/41)ൽ 17.37 ഏക്കർ നിലത്ത് , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 9ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസിൽ നടക്കും. The auction for small farm landing will be held at 11 a.m. at the Thakazhi Village Office. Will take place in. വിശദ വിവരത്തിന് ഫോൺ: 0477 2702221.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കിസാൻ കാർഡ് എടുക്കാൻ മടിക്കല്ലേ. സർക്കാർ കർഷകർക്കു തന്ന അവകാശം - kisan credit card take immediately - procedure and steps - #krishijagran #agriculture #farming #farmer

#Alappuzha#Krishi#Paddy#Agriculture#FTB

English Summary: Punchakrishi: The auction will take place on October 09-kjaboct620

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds