1. News

പരമ്പരാഗത കൃഷി ഉപകരണങ്ങൾ കൈവശമുണ്ടോ?

കാസർകോട് വികസന പാക്കേജ് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോട് 'തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം' എന്ന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നു. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങൾ, ദൈനംദിന ഉപകരണങ്ങൾ എന്നിവ കൈവശമുള്ളവർ, കാർഷിക സംസ്കൃതി പഠന കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യാനോ വിൽക്കാനോ താല്പര്യമുള്ളവർ എന്നിവർ ബന്ധപ്പെടുക ഫോൺ 0467 2260632Those interested in donating or selling to the Center for Agricultural Culture Studies can contact Phone 0467 2260632

K B Bainda
പരമ്പരാഗത കാർഷിക ഉപകരണങ്ങൾ
പരമ്പരാഗത കാർഷിക ഉപകരണങ്ങൾ

കാസർകോട് വികസന പാക്കേജ് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പിലിക്കോട് 'തിരുമുമ്പ് കാർഷിക സംസ്കൃതി പഠനകേന്ദ്രം' എന്ന പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാർഷിക ഉപകരണങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നു. പഴയ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങൾ, ദൈനംദിന ഉപകരണങ്ങൾ എന്നിവ കൈവശമുള്ളവർ, കാർഷിക സംസ്കൃതി പഠന കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യാനോ വിൽക്കാനോ താല്പര്യമുള്ളവർ എന്നിവർ ബന്ധപ്പെടുക ഫോൺ 0467 2260632Those interested in donating or selling to the Center for Agricultural Culture Studies can contact

Phone 0467 2260632

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ചെലവില്ലാ കൃഷി രീതിയിലേക്ക് നീങ്ങാൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെടും

#Agriculture #krishi #Farm #Farmer #farming equipments

English Summary: Do you have traditional farming equipment?-kjkbboct1920

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters