1. News

എടത്വ കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക്

അമ്പലപ്പുഴ: എടത്വകൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു.എടത്വ ഗ്രാമപഞ്ചായത്ത് എടത്വ കൃഷിഭവനുവേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന കര്മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പന് നിര്വ്വഹിച്ചു. The building was inaugurated by Grama Panchayat President Anne Eippen

Abdul
Inaugration of Edathwa Krishi Bhavan new building
Inaugration of Edathwa Krishi Bhavan new building

അമ്പലപ്പുഴ: എടത്വകൃഷിഭവൻ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു.എടത്വ ഗ്രാമപഞ്ചായത്ത് എടത്വ കൃഷിഭവനുവേണ്ടി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടന കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി ഈപ്പന്‍ നിര്‍വ്വഹിച്ചു. The building was inaugurated by Grama Panchayat President Anne Eippen

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുരുവിള ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ജെയിന്‍ മാത്യു, റോസമ്മ ആന്റണി, തോമസ്‌കുട്ടി റ്റി.റ്റി., ജനപ്രതിനിധികളായ ദീപ ഗോപകുമാര്‍, തങ്കച്ചന്‍ ആശാംപറമ്പ്, ബെറ്റി ജോസഫ്, ശ്യാമളാ രാജന്‍, മിന്‍സി വര്‍ഗീസ്, അനിത ജേക്കബ്, സുരേഷ് എം.വി., ബൈജുജോസ്, ജൂനിയര്‍ സൂപ്രണ്ട് പി.കെ. പത്മകുമാര്‍, വില്ലേജ് ഓഫീസര്‍ ശങ്കര്‍ ആര്‍., കൃഷി അസിസ്റ്റന്റ് മാത്യു വി. ഉമ്മന്‍, വി.ഇ.ഒ. ദിനല്‍രാജ്, പട്ടികജാതി പ്രൊമോട്ടര്‍ ജി. ജയച്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുമ്പളങ്ങിയിലെ കൃഷി പുതുമ മാഞ്ചപ്പൻ ചേട്ടൻ ആറേക്കർ പാടം 480 ട്രെയിൽ ഒതുക്കി

English Summary: Edathwa Krishi Bhavan to new building

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds