ഈ മാസം 10, 11 തീയതികളിൽ രാവിലെ 10.30 മുതൽ 12. 30 വരെ ഓൺലൈനായി നടത്തുന്ന പരിപാടിയിൽ മൈക്രോ ഇറിഗേഷൻ ഫെർട്ടിഗേഷൻ വിവിധ സംവിധാനങ്ങൾ കുറിച്ചുള്ള വിശദീകരണം.
Explanation on various systems of Micro Irrigation Fertilization at the event which will be held online from 10.30 am to 12.30 pm on the 10th and 11th of this month.
വെള്ളത്തിന്റെ ഗുണമേന്മയും ചെടികൾക്കും അനുസൃതമായിട്ട് വിവിധ ഉപകരണങ്ങൾ തെരഞ്ഞെടുക്കൽ, മൈക്രോ ഇറിഗേഷൻ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഫെർട്ടിഗേഷന് ഉപയോഗിക്കുന്ന വിവിധ സംവിധാനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് കേരള കാർഷിക സർവകലാശാല പ്രഫസർ ക്ലാസുകൾ എടുക്കുന്നതായിരിക്കും.
Kerala Agricultural University Professor classes will be conducted on various topics such as selection of different equipment according to water quality and plants, things to look out for when installing micro irrigation, and things to look out for when selecting different systems used for fertilization. Those interested in participating can contact the following number from 10.30 am to 4 pm.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ രാവിലെ 10.30 മുതൽ നാലുമണി വരെ ബന്ധപ്പെടാവുന്നതാണ്. Phone: 0487-2960079
Share your comments