ചെറുകിട സംരംഭകർക്ക് ഫേസ്‌ബുക്കിന്റെ ധനസഹായം: ഉടൻ അപേക്ഷിക്കുക
കോവിഡ് മൂലം പ്രതിസന്ധിയിലായ ചെറുകിട സംരംഭകർക്ക് 750 കോടി രൂപയുടെ ഗ്രാന്റ് പദ്ധതിയുമായി ഫെയ്സ്ബുക്ക്. 30 രാജ്യങ്ങളിലായി മുപ്പതിനായിരം സംരംഭം കാണാം ഗ്രാന്റ് ലഭിക്കുക. ജീവനക്കാരെ നിലനിർത്താനും വാടക നൽകാനും ഗ്രാന്റ് ഉപയോഗിക്കാം.
ഗ്രാന്റ് ആവശ്യമുള്ള ഇന്ത്യൻ സംരംഭകർ 21 നകം അപേക്ഷിക്കണം. യോഗ്യർക്ക് 63,000 രൂപ ഗ്രാൻഡ് ലഭിക്കും. പുറമേ ഓപ്ഷണൽ ആയി ഫെയ്സ്ബുക്കിൽ 38,000 രൂപയുടെ പരസ്യത്തിനുള്ള ക്രെഡിറ്റും ലഭിക്കും.

English Summary: FACEBOOK GRANT - BOOK kjarsep1620
Share your comments