<
  1. News

ഇനി കാർഷിക ഉൽപന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്ക്

കാ​ര്‍ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഹോം ​ഡെ​ലി​വ​റി​യാ​യി ല​ഭ്യ​മാ​ക്കു​ന്ന ഫാ​ര്‍മേ​ഴ്സ് ട്രേ​ഡ് മാ​ര്‍ക്ക​റ്റ് (ക​ര്‍ഷ​ക വ്യാ​പാ​ര വി​പ​ണി) കേ​ര​ള​ത്തി​ന് പു​തി​യ മാ​തൃ​ക​യാ​വു​ന്നു. ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ രാ​ജ്യ​ത്താ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ന്ന ഇ-​മാ​ര്‍ക്ക​റ്റ് പ​ദ്ധ​തി​യാ​ണ് വയനാട് ബ്ര​ഹ്മ​ഗി​രി എ​ഫ്ടി​എം. വ​യ​നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഇ-​മാ​ര്‍ക്ക​റ്റ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​രാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി മ​ല​ബാ​ര്‍ ജി​ല്ല​ക​ളി​ലും തു​ട​ര്‍ന്ന് കേ​ര​ള​ത്തി​ലാ​കെ​യും ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. In the first round, Wayanad district also played Malabar district in stages. The aim is to implement it in Kerala as well

Abdul
ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഇ-​മാ​ര്‍ക്ക​റ്റ് പ​ദ്ധ​തി
ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഇ-​മാ​ര്‍ക്ക​റ്റ് പ​ദ്ധ​തി

കോഴിക്കോട്: കാ​ര്‍ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഹോം ​ഡെ​ലി​വ​റി​യാ​യി ല​ഭ്യ​മാ​ക്കു​ന്ന ഫാ​ര്‍മേ​ഴ്സ് ട്രേ​ഡ് മാ​ര്‍ക്ക​റ്റ് (ക​ര്‍ഷ​ക വ്യാ​പാ​ര വി​പ​ണി) കേ​ര​ള​ത്തി​ന് പു​തി​യ മാ​തൃ​ക​യാ​വു​ന്നു. ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ രാ​ജ്യ​ത്താ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ന്ന ഇ-​മാ​ര്‍ക്ക​റ്റ് പ​ദ്ധ​തി​യാ​ണ് വയനാട് ബ്ര​ഹ്മ​ഗി​രി എ​ഫ്ടി​എം. വ​യ​നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഇ-​മാ​ര്‍ക്ക​റ്റ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​രാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലും ഘ​ട്ടം​ഘ​ട്ട​മാ​യി മ​ല​ബാ​ര്‍ ജി​ല്ല​ക​ളി​ലും തു​ട​ര്‍ന്ന് കേ​ര​ള​ത്തി​ലാ​കെ​യും ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. In the first round, Wayanad district also played Malabar district in stages. The aim is to implement it in Kerala as well

കൃ​ഷി​യി​ട​ത്തി​ല്‍ത്ത​ന്നെ പ്രാ​ഥ​മി​ക മൂ​ല്യ​വ​ര്‍ധ​ന ന​ട​ത്തി​യാ​ണ് കാ​ര്‍ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കു​ക. അ​വ പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച് അ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ക്ക് ഹൗ​സു​ക​ള്‍, വെ​യ​ര്‍ ഹൗ​സു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ സം​ര​ക്ഷി​ക്കും. വി​എ​ഫ്പി​സി​കെ, ഹോ​ര്‍ട്ടി​കോ​ര്‍പ്, മാ​ര്‍ക്ക​റ്റ് ഫെ​ഡ്, ക​ണ്‍സ്യൂ​മ​ര്‍ ഫെ​ഡ് തു​ട​ങ്ങി സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ​യും ക്ഷീ​ര​വ​കു​പ്പി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സം​ഭ​ര​ണ സം​സ്‌​ക​ര​ണ വി​പ​ണ​ന സം​വി​ധാ​നം, ഫു​ഡ് കോ​ര്‍പ്പ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ എ​ന്നി​വ​യെ​ല്ലാം പ​ര​സ്പ​രം സ​ഹ​ക​രി​ച്ച് വി​പ​ണി​യെ വി​ക​സി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

വയനാട് ബ്ര​ഹ്മ​ഗി​രി എ​ഫ്ടി​എം. വ​യ​നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഇ-​മാ​ര്‍ക്ക​റ്റ്
വയനാട് ബ്ര​ഹ്മ​ഗി​രി എ​ഫ്ടി​എം. വ​യ​നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യാ​ണ് ഇ-​മാ​ര്‍ക്ക​റ്റ്


പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ തു​ക റീ​ബി​ല്‍ഡി​ങ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ്, സു​ഭി​ക്ഷ കേ​ര​ളം ഫ​ണ്ട്, കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ അ​ഗ്രി​ക​ള്‍ച്ച​ര്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച്ച​ര്‍ ഫ​ണ്ട്, ന​ബാ​ര്‍ഡ് ആ​ര്‍ഐ​ഡി​എ​ഫ് ഫ​ണ്ട് എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. കൃ​ഷി, മൃ​ഗ​പ​രി​പാ​ല​നം, ക്ഷീ​ര​മേ​ഖ​ല, ഫി​ഷ​റീ​സ്, സി​വി​ല്‍ സ​പ്ലൈ​സ്, സ​ഹ​ക​ര​ണം, ത​ദ്ദേ​ശ​ഭ​ര​ണം, ആ​ദി​വാ​സി ക്ഷേ​മം, വ​നി​താ​ക്ഷേ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വി​ക​സി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ആ​വി​ഷ്‌​കാ​രം. ഇ​തി​നാ​യു​ള്ള ക​ണ്‍സ്യൂ​മ​ര്‍ ആ​പ്പ്, ഔ​ട്ട്‌​ലെ​റ്റ് ആ​പ്പ്, ഡെ​ലി​വ​റി ആ​പ്പ് എ​ന്നി​വ​യും ഇ​ആ​ര്‍പി​യും ത​യാ​റാ​യി. എ​ഫ്ടി​എ​മ്മി​ന്‍റെ ലോ​ഗോ​യും ത​യാ​റാ​യി, എ​ഫ്ടി​എം ഇ​ല​ക്‌​ട്രോ​ണി​ക് മാ​ര്‍ക്ക​റ്റ് ഔ​ട്ട്‌​ലെ​റ്റ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സി​സ്റ്റം എ​ന്നി​വ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
വി​പ​ണി​യി​ല്‍ വ​ന്‍കി​ട മു​ത​ലാ​ളി​ത്ത ക​മ്പ​നി​ക​ളും അ​വ​യു​ടെ ഇ​ട​ത്ത​ട്ടു​കാ​രും ന​ട​ത്തു​ന്ന ചൂ​ഷ​ണ​ത്തി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര​രാ​കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി എ​ന്ന​താ​ണ് എ​ഫ്ടി​എ​മ്മി​ന്‍റെ പ്രാ​ധാ​ന്യം. മാ​ത്ര​മ​ല്ല ന്യാ​യ​വി​ല​യ്ക്ക് ഗു​ണ​മേ​ന്മ​യു​ള്ള​വ ഉ​പ​ഭോ​ക്താ​വി​ന് മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്നു. സ​ഹ​ക​ര​ണ കൃ​ഷി​യു​ടെ ആ​ദ്യ മാ​തൃ​ക​യാ​യി കേ​ര​ള സ​ര്‍ക്കാ​ര്‍ ബ്ര​ഹ്മ​ഗി​രി വ​ഴി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് കേ​ര​ള ചി​ക്ക​ന്‍ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഈ ​നീ​ക്കം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ ഒ​രു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് തൂ​ക്കം 6 രൂ​പ വ​രെ ല​ഭി​ക്കു​മ്പോ​ള്‍ ബ്ര​ഹ്മ​ഗി​രി ഫാ​മി​ലെ ക​ര്‍ഷ​ക​ര്‍ക്ക് 11 രൂ​പ വ​രെ ല​ഭി​ക്കു​ന്നു.
വി​പ​ണി​യി​ല്‍ അം​ഗ​ങ്ങ​ളാ​കു​ന്ന ഓ​രോ ക​ര്‍ഷ​ക​ന്‍റെ​യും കൃ​ഷി​യി​ട​ങ്ങ​ളെ ഐ​ടി​വ​ത്ക​രി​ച്ച് കാ​ര്‍ഷി​കാ​സൂ​ത്ര​ണ പ​ദ്ധ​തി (ഫാം ​പ്ലാ​നി​ങ്) ന​ട​പ്പാ​ക്കാ​ന്‍ സോ​ഫ്റ്റ്‌​വെ​യ​ര്‍ പി​ന്തു​ണ എ​ഫ്ടി​എം ഉ​റ​പ്പു​വ​രു​ത്തു​ന്നു. ക​ര്‍ഷ​ക​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​വ​രു​ടെ ഡാ​റ്റ രേ​ഖ​പ്പെ​ടു​ത്തി വി​ശ​ക​ല​നം ചെ​യ്യു​ന്നു. ഭൂ​മി​യു​ടെ ഫ​ല​ഭൂ​യി​ഷ്ഠ​ത, ജ​ല​ല​ഭ്യ​ത, വി​ത്ത്, വ​ളം, കാ​ര്‍ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ ഉ​ത്പാ​ദ​നോ​പാ​ധി​ക​ളും സോ​ഫ്റ്റ്‌​വെ​യ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലൂ​ടെ മെ​ച്ച​പ്പെ​ടു​ത്തി ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഉ​യ​ര്‍ത്താ​നും ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വിഷ​മു​ക്ത​മാ​യ മ​ത്സ്യം ഓ​ണ്‍​ലൈനിൽ വാ​ങ്ങാം;മത്സ്യഫെഡിൻ്റെ പുത്തൻ പദ്ധതി

#farmer#vegetable#wayanadu#krishi

English Summary: farm products on your doorstep

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds