സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും ബ്രിഡ്ജ് പോയിന്റ് സ്‌കില്‍സ് ആന്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെ ജില്ലയിലെ ഒബിസി, ഒഇസി, എസ്ഇ/എസ്‌സി വിഭാഗത്തിലെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി സൗജന്യ ടയര്‍ ഫിറ്റര്‍ കോഴ്‌സ് നടത്തുന്നു.
In collaboration with the State Backward Classes Development Corporation and Bridge Point Skills and Network Pvt.giving a free tire fitter course is being conducted for unemployed youth in OBC, OEC and SE / SC categories. People between the ages of 18 and 35 can apply.
18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പെന്‍ഡും ലഭിക്കും.People between the ages of 18 and 35 can apply. Those who complete the training will also get a stipend
താല്‍പര്യമുള്ളവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10ന് പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04994 227060
Those interested should attend a meeting on February 9 at 10 am at the district office of the Backward Classes Development Corporation along with the certificate proving caste and a copy of the Aadhaar card. Phone: 04994 227060
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സർട്ടിഫിക്കറ്റുകൾക്കായി ഭക്ഷ്യസുരക്ഷാ ഓഫീസ് ജനങ്ങൾ സന്ദർശിക്കേണ്ടതില്ലെന്ന്
Share your comments