എറണാകുളം ജില്ലയിൽ ക്ഷീരവികസന വകുപ്പിന്റെ 2020-21 വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതി, മിൽക്ക്ഷെഡ് വികസന പദ്ധതി എന്നിവയിലെ വിവിധഘടകങ്ങൾക്കായി താല്പര്യമുള്ള കർഷകരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളെ സമീപിക്കാവുന്നതാണ്.
എറണാകുളം ജില്ലയിൽ ക്ഷീരവികസന വകുപ്പിന്റെ 2020-21 വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതി, മിൽക്ക്ഷെഡ് വികസന പദ്ധതി എന്നിവയിലെ വിവിധഘടകങ്ങൾക്കായി താല്പര്യമുള്ള കർഷകരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി ബ്ലോക്കുതലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളെ സമീപിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.06.2020.( Dairy development department invited applications from dairy farmers of Ernakulam district for green fodder farming and milk shed development schemes . Those who are interested can contact Block level Dairy development officers before 15th of June,2020)
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments