1. News

ഉൽസവാന്തരീക്ഷത്തിൽ കരയോഗത്തിന്‍റെ കൊയ്ത്ത് വിളവെടുപ്പ് ഉൽസവം

ഉൽസവാന്തരീക്ഷത്തോടെ ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് ഹൈ​ന്ദ​വ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​യ്ത്തി​ന്റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം നടന്നു. കായംകുളം എംഎൽഎ യു. ​പ്ര​തി​ഭ ഉ​ദ്‌​ഘാ​ട​നം ചെയ്തു.Kayamkulam MLA U. Pratibha inaugurated the function

Abdul
ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് ഹൈ​ന്ദ​വ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​യ്ത്തി​ന്റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം
ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് ഹൈ​ന്ദ​വ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​യ്ത്തി​ന്റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം

ആലപ്പുഴ: ഉൽസവാന്തരീക്ഷത്തോടെ ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് ഹൈ​ന്ദ​വ ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​യ്ത്തി​ന്റെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം നടന്നു. കായംകുളം എംഎൽഎ യു. ​പ്ര​തി​ഭ ഉ​ദ്‌​ഘാ​ട​നം ചെയ്തു.Chetti Kulangara with a festive atmosphere This year's harvest under the leadership of the Hindu community The harvest festival was held. Kayamkulam MLA U. Pratibha inaugurated the function.Kayamkulam MLA U. Pratibha inaugurated the function
ശ്രീ​ദേ​വി വി​ലാ​സം ഹി​ന്ദു​മ​ത ക​ൺ​വ​ൻ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ എം.​കെ. രാ​ജീ​വ്, ക്ഷേ​ത്ര അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി. ​സു​നി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സി. ​സു​ധാ​ക​ര​ക്കു​റു​പ്, ക​ര​യോ​ഗം പ്ര​സി​ഡ​ൻ​റ് ജി. ​ബി​നു​കു​മാ​ർ, സെ​ക്ര​ട്ട​റി വി. ​ചൈ​ത​ന്യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ്: എ​ബി ബാ​ബു, കൃ​ഷി അ​സി​സ്റ്റ​ൻ​റ് എ​ൻ.​ടി. ഹ​സീ​ദ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മ​ട​വീ​ണ് കൃ​ഷി നാ​ശ​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്‌​ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി

#Alappuzha#Krishi#Agriculture#FTB

English Summary: harvesting Nelkrishi with much plessure

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds