കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില ) സംയോജിതകൃഷി സംരംഭകത്വം എന്ന വിഷയത്തിൽ ഒരു ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുകയാണ്. ഏവർക്കും പങ്കെടുക്കാവുന്നതാണ് ആദ്യഘട്ടത്തിനു ശേഷം അതിൽ തന്നെ ഉന്നത നിലവാരം പുലർത്തുന്ന തല്പരരായ 20 പേരെ 6 മാസ കോഴ്സിലേക്ക് തിരഞ്ഞെടുക്കുന്നതാണ്.
Kerala Institute of Local Administration (KILA) is launching an online certificate course on Integrated Farming Entrepreneurship.
തളിപ്പറമ്പിൽ ഉള്ള സെന്റർ ഫോർ ഓർഗാനിക് ഫാമിങ് & വേസ്റ്റ് മാനേജ്മെന്റ് ആണ് ഇതിനു ചുക്കാൻ പിടിക്കുക.
അപേക്ഷിക്കാനുള്ള അവസാന തീയതി - 15 ഓഗസ്റ്റ് 2020
രജിസ്റ്റർ ചെയ്യുന്നതിനായി
https://www.kila.ac.in/ifeocc/s
സന്ദർശിക്കുക
0487-2207000,2201312,
0474- 2454618 ,2454169, 2454768
0487- 2207006
അനുബന്ധ വാർത്തകൾ
ക്ഷീരകര്‍ഷക കുടുംബത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും- മന്ത്രി. കെ. രാജു
Share your comments