<
  1. News

വനിതകൾക്ക് തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം

കേന്ദ്ര ഗവൺമെൻറ് ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് ജില്ലാ സെൻററിൽ വിവിധ തൊഴിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രസ്സ് മേക്കിങ് ആൻഡ് ഫാഷൻ ഡിസൈനിങ്, കട്ടിങ് ആൻഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികൾ, കോസ്മെറ്റോളജി ആൻറി ബ്യൂട്ടിപാർലർ മാനേജ്മെൻറ്, ബാഗ് നിർമ്മാണം, പാവ നിർമ്മാണം, ഫ്ലവർ ടെക്നോളജി, ഹാൻഡി ക്രാഫ്റ്റ് എന്നീ പരിശീലന കോഴ്സുകളിലേക്ക് ആണ് അപേക്ഷിക്കാവുന്നത്.

Arun T

കേന്ദ്ര ഗവൺമെൻറ് ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് ജില്ലാ സെൻററിൽ വിവിധ തൊഴിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡ്രസ്സ് മേക്കിങ് ആൻഡ് ഫാഷൻ ഡിസൈനിങ്, കട്ടിങ് ആൻഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികൾ, കോസ്മെറ്റോളജി ആൻറി ബ്യൂട്ടിപാർലർ മാനേജ്മെൻറ്, ബാഗ് നിർമ്മാണം, പാവ നിർമ്മാണം, ഫ്ലവർ ടെക്നോളജി, ഹാൻഡി ക്രാഫ്റ്റ് എന്നീ പരിശീലന കോഴ്സുകളിലേക്ക് ആണ് അപേക്ഷിക്കാവുന്നത്‌.

The Central Government has invited applications for various vocational courses at the National Development Agency, Bharat Sevak Samaj District Centre.

The application is for training courses in dressmaking and fashion designing, cutting and tailoring, various types of embroidery, cosmetology and anti-beauty parlour management, bag making, doll making, flower technology and handy craft.

14-നും 48-നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പക്‌ടസും  ഓഫീസിൽ നിന്ന് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ പ്രോഗ്രാം ഓഫീസർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ, കോട്ടമുക്ക് റോഡ് , കൊല്ലം-13

എന്ന വിലാസത്തിൽ 20നകം ലഭിക്കണം ഫോൺ - 0474-2797428, 2795380.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റബര്‍ പ്രൊഡക്ട്സ് ഇന്‍കുബേഷന്‍ സെന്‍റര്‍ ആരംഭിച്ചു

English Summary: Job oriented training for women

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds