കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍
കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ വൈദ്യുതി ഓഫീസുകള്‍ കയറിയിറങ്ങേണ്ട. കേവലം ഒരു ഫോണ്‍ കോളിലൂടെ സേവനങ്ങള്‍ ലഭ്യമാക്കാം. 'സേവനം വാതില്‍പ്പടിയില്‍' എന്ന പദ്ധതി തിരൂര്‍ കെ.എസ്.ഇ.ബി സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന മറ്റ് 31 സെക്ഷനുകളില്‍ കൂടി മെയ് ഒന്നു മുതല്‍ നടപ്പിലാക്കി കഴിഞ്ഞതായി തിരൂര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അബ്ദുള്‍ കലാം അറിയിച്ചു
Share your comments