<
  1. News

കെഎസ്എഫ്ഇയിൽ ബിസിനസ് പ്രമോട്ടറുകളുടെ 3000 ഒഴിവുകൾ

കെഎസ്എഫ്ഇയിലെ 3000 ബിസിനസ് പ്രമോട്ടർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. കെഎസ്എഫ്ഇയുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനപ്പെട്ട ഉത്തരവാദിത്വം. ഒഴിവുകൾ താൽക്കാലികമാണ്.

Meera Sandeep
KSFE Business Promoters Recruitment 2023: Apply for 3000 Vacancies
KSFE Business Promoters Recruitment 2023: Apply for 3000 Vacancies

കെഎസ്എഫ്ഇയിലെ 3000 ബിസിനസ് പ്രമോട്ടർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു.  കെഎസ്എഫ്ഇയുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനപ്പെട്ട ഉത്തരവാദിത്വം.  ഒഴിവുകൾ താൽക്കാലികമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/10/2023)

അവസാന തിയതി

യോഗ്യതാ രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ ഒക്ടോബർ പത്തിനകം ഈ വിലാസത്തിൽ അയയ്ക്കണം -  കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ– 680 020.

ബന്ധപ്പെട്ട വാർത്തകൾ: കോൾ ഇന്ത്യയിൽ 560 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകൾ; 50,000-1.60 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ പ്ലസ് ടു ആയിരിക്കണം.

പ്രായപരിധി

പ്രായം 20നും 45 വയസ്സിനും ഇടയിലായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ്‌യാഡിലെ 362 ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ശമ്പളം

ഇൻസെന്റീവ് അടിസ്ഥാനത്തിലായിരിക്കും ശമ്പളം.

English Summary: KSFE Business Promoters Recruitment 2023: Apply for 3000 Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds