പുതിയ കർഷക ഉൽപാദന സംഘടനകൾ രൂപീകരിക്കുന്നതിനും നിലവിലുള്ള കർഷക ഉൽപ്പാദക കമ്പനികൾ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് കൂടി മാത്രം. ബിസിനസ് പ്ലാൻ, ഒപ്പിട്ട അപേക്ഷ എന്നിവ ഈ മാസം 30 ന് മുൻപ് സമർപ്പിക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
1800-425-1661
0471-2742110
അല്ലെങ്കിൽ എസ് എഫ് എ സിയുടെ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം
Sfackerala.agri@kerala.gov.in
ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ
Share your comments