1. News

എൽഐസിയുടെ ബച്ചാറ്റ് പ്ലസ് നയം; പുതിയ സുരക്ഷ, പുതിയ സമ്പാദ്യം

ഇക്കാലത്ത് ഇന്‍ഷുറന്‍സിനെപ്പറ്റി ചിന്തിക്കാത്ത ആള്‍ക്കാരുണ്ടാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (LIC) അടുത്തിടെ പുതിയൊരു പോളിസി അവതരിപ്പിച്ചിരിക്കുകയാണ്. സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പു നല്‍കുന്ന ഈ പോളിസിയ്ക്ക് എല്‍ഐസി ബച്ചാറ്റ് പ്ലസ് പോളിസി എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

Meera Sandeep
LIC’s Bachat Plus Policy
LIC’s Bachat Plus Policy

ഇക്കാലത്ത് ഇന്‍ഷുറന്‍സിനെപ്പറ്റി ചിന്തിക്കാത്ത ആള്‍ക്കാരുണ്ടാവില്ല. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (LIC) അടുത്തിടെ പുതിയൊരു പോളിസി അവതരിപ്പിച്ചിരിക്കുകയാണ്. 

സുരക്ഷയും ഒപ്പം സമ്പാദ്യവും ഉറപ്പു നല്‍കുന്ന ഈ പോളിസിയ്ക്ക് എല്‍ഐസി ബച്ചാറ്റ് പ്ലസ് പോളിസി എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

സിംഗിള്‍ പ്രീമിയമായോ 5 വര്‍ഷത്തെ പ്രീമിയം പേയ്‌മെന്റ് ടേമില്‍ ലിമിറ്റഡ് പ്രീമിയമായോ ഉപയോക്താവിന് പ്രീമിയം അടയ്ക്കാവുന്നതാണ്. 

ഓണ്‍ലൈനായും നമുക്ക് ഈ പ്ലാന്‍ സ്വന്തമാക്കാന്‍ സാധിക്കും. https://onlinesales.licindia.in/eSales/liconline എന്ന ലിങ്കിലൂടെ പോളിസി ഓണ്‍ലൈനായി ആര്‍ക്കും വാങ്ങിക്കാം. 5 വര്‍ഷ കാലാവധിയുള്ള ഈ പോളിസിയിലൂടെ കാലാവധിയ്ക്ക് മുമ്പ് പോളിസി ഉടമ മരണപ്പെടുകയാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയും കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പോളിസി ഉടമയ്ക്ക് പോളിസി തുകയും ലഭിയ്ക്കുമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ പറഞ്ഞു. 1 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ തുക, പരമാവധി തുകയ്ക്ക് പരിധിയില്ല.

LIC's Bachat Plus plan is a Non-Linked, Participating, Individual Life Assurance Savings plan. Under this plan, the premium can be paid either as Lump Sum (Single Premium) or as Limited Premium with a Premium Payment Term of 5 years.  Under each of these premium payment options, the proposer will have two options to choose “Sum Assured on Death”.

 

This plan will also be available through online application process. 

English Summary: LIC’s Bachat Plus Policy: New security, new savings

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds