തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് പൊതുവിപണിയിൽ വില കുറഞ്ഞിട്ടുണ്ട്.
ശരാശരി വില പട്ടിക
അരി മട്ട ഓപ്പൺ മാർക്കറ്റ് kg-40.86
അരി നാടൻ ഓപ്പൺ മാർക്കറ്റ് kg-40.14
അരി ചമ്പ ഓപ്പൺ മാർക്കറ്റ് kg -39.00
ആന്ധ്ര വെള്ളരി ഓപ്പൺ മാർക്കറ്റ് kg-37.77
PULSES
ചെറുപയർ kg- 106.20
ചെറുപയർ ദാല്‍ kg- 115.75
ഉഴുന്ന് തൊലിയില്ലാത്തത് പിളർന്നത് kg-120.00
ഉഴുന്ന് തൊലി ഉള്ളത് പിളർന്നത് kg-125.00
കടല ചെറുത് kg80.30
കടല വലുത് kg-88.30
SPICES AND CONDIMENTS
മല്ലി kg- 116.80
മുളക് ഉണക്കിയത് kg- 206.50
ചെറിയ ഉള്ളി kg- 73.00
കുരുവില്ലാത്ത പുള്ളി ലൂസ് kg- 152.14
ജീരകം 100gram- 28.86
കടുക് 100 gram- 12.20
മഞ്ഞൾ പൊടി 100 gram-19.00
വെളുത്തുള്ളി 100gm-10.50
പഴങ്ങളും പച്ചക്കറികളും (FRUITS AND VEGETABLES)
മുരിങ്ങക്കായ -240
സവാള kg -40.80
വഴുതനങ്ങ kg-50.10
മത്തങ്ങ kg- 36.64
വെള്ളരിക്ക kg-33.00
വെണ്ടയ്ക്ക kg-65.14
പയർ kg-54.60
അമരയ്ക്ക kg-52.40
വള്ളിപ്പയർ kg-63.10
അച്ചിങ്ങ പയർ kg-75.14
കാബേജ് kg- 64.64
പാവയ്ക്ക kg-56.00
കുമ്പളങ്ങ kg-32.57 പടവലം kg- 38.80
തക്കാളി kg-43.00
പച്ചമുളക് 100 gram-9.40
പച്ച വാഴപ്പഴംkg-38.36
പച്ചക്ക 32.60
ചേന kg- 23.57
മരിച്ചീനി kg- 34.64
ഉരുളകിഴങ്ങ് kg -48.57
ചേമ്പ് kg-36.65
മറ്റു ഭക്ഷ്യവിഭവങ്ങൾ(OTHER FOOD ITEMS)
പഞ്ചസാര kg-39.46
പാൽ (milma)ലിറ്റർ -46.54
നാടൻ കോഴിമുട്ട ഡസൻ-89.90
വെള്ള കോഴിമുട്ട ഡസൻ-63.40
വെളിച്ചെണ്ണ ലൂസ്kg-186.14
കേര വെളിച്ചെണ്ണ ലിറ്റർ-202.50
Share your comments