1. News

സംരംഭം തുടങ്ങാൻ വനിതകൾക്ക് 30 ലക്ഷം സബ്‌സിഡിയും 40 ശതമാനം ഗ്രാന്റും

* വനിതകളെ പ്രത്യേക വിഭാഗമായി കണ്ട് സ്ഥിര നിക്ഷേപത്തിന്റെ 20 ശതമാനം (കോവിഡിൻറ പശ്ചാത്തലത്തിൽ 25 ശതമാനം ആയി ഉയർത്തി) പരമാവധി 30 ലക്ഷം രൂപ വരെ ഗ്രാൻറ് അനുവദിക്കുന്നു. * മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭകയ്ക്ക് ഇപ്പോൾ 35 ശതമാനം വരെ സബ്സിഡി ലഭിക്കാൻ സാഹചര്യം ഉണ്ട്.

Arun T

* നിർമാണ യൂണിറ്റുകൾക്ക് സ്ഥിരം നിക്ഷേപത്തെ അടിസ്ഥാനമാക്കി 30 ലക്ഷം രൂപ വരെ സബ്സിഡിയായി അനുവദിക്കുന്നു.
* വനിതകളെ പ്രത്യേക വിഭാഗമായി കണ്ട് സ്ഥിര നിക്ഷേപത്തിന്റെ 20 ശതമാനം (കോവിഡിൻറ
പശ്ചാത്തലത്തിൽ 25 ശതമാനം ആയി ഉയർത്തി) പരമാവധി 30 ലക്ഷം രൂപ വരെ ഗ്രാൻറ് അനുവദിക്കുന്നു.

* മുൻഗണനാ വിഭാഗത്തിൽ വരുന്ന സംരംഭകയ്ക്ക് ഇപ്പോൾ 35 ശതമാനം വരെ സബ്സിഡി ലഭിക്കാൻ സാഹചര്യം ഉണ്ട്.
* വായ്പ എടുക്കാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും.

* 10 ലക്ഷം രൂപയിൽ താഴെ പദ്ധതിച്ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾക്കും ജോബ് വർക്ക് ചെയ്യുന്ന യൂണിറ്റുകൾക്കും സബ്സിഡി അനുവദിക്കുന്നു.
* വായ്പ എടുക്കുന്നവർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക.
* വനിതകളെ പ്രത്യേക വിഭാഗമായി കരുതി പദ്ധതിച്ചെലവിൻറെ 40 ശതമാനം, പരമാവധി നാലു
ലക്ഷം രൂപ വരെ ഗ്രാൻറ് അനുവദിക്കുന്നു.

* ജില്ലാ വ്യവസായ കേന്ദ്രങ്ങൾ/താലൂക്ക് വ്യവസായ ഓഫീസുകളെ സമീപിക്കാം.

English Summary: new subsidy schemes for women by kerala government

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds