1. News

റബ്ബറിൻറെ രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 09-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം.

Meera Sandeep

റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. 

സെപ്റ്റംബര്‍ 09-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ മെയില്‍: training@rubberboard.org.in                       

The National Institute for Rubber Training (NIRT) under the Rubber Board provides online training on control methods for diseases and pests affecting rubber. 

The training will be held on September 09 from 10.30 am to 12.30 pm. For more information, please contact 0481-2353127 or WhatsApp 7994650941. E-mail: training@rubberboard.org.in

English Summary: Online training on Disease Control methods in Rubber

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds