ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ൽ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന (PMJDV). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളില്‍ ഒന്നുകൂടിയാണ് ഇത്. എല്ലാ മേഖലകളിലെയും ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പ്രൈവറ്റ് ബാങ്കുകളിലും PMJDY account തുടങ്ങാൻ സാധിക്കുന്നതാണ്. എടുത്തുപറയേണ്ട ഒരു കാര്യം, ആഗ്രഹിക്കുന്നവർക്ക് മറ്റുള്ള സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നും ജൻ ധൻ അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കുന്നതുമാണ്.
PMJD യുമായി ബന്ധപ്പെട്ട ഏത് വിവരത്തിനും, ഓരോ സംസ്ഥാനത്തിനും ടോൾ ഫ്രീ നമ്പർ കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്:
Andaman &Nicobar- 1800-345-4545
Andhra Pradesh- 1800-425-8525
Arunachal Pradesh- 1800-345-3616
Assam- 1800-345-3756
Bihar- 1800-233-4358
Chandigarh- 1800-180-2020
Chhattisgarh- 1800-233-4358
Dadar & Nagar Haveli- 1800-233-1000
Daman &Diu- 1800-233-1000
Delhi- 1800-180-0124
Goa- 1800-233-3202
Gujrat- 1800-233-1000
Haryana- 1800-180-2020
Himachal Pradesh- 1800-180-8053
Jammu Kashmir- 1800-180-0235
Jharkhand- 1800-345-6576
Karnataka- 1800-4300-0000
Kerala- 1800-4300-0000
Lakshadweep- 1800-4300-0000
Maharashtra- 1800-102-2636
Manipur- 1800-345-3858
Meghalaya- 1800-345-3658
Mizoram- 1800-345-3660
Nagaland- 1800-345-3708
Odisha- 1800-345-6551
Puducherry- 1800-425-0016
Punjab- 1800-180-2020
Rajasthan- 1800-180-6546
Sikkim- 1800-345-3256
Tamil Nadu- 1800-425-4415
Telangana- 1800-425-8933
Tripura- 1800-345-3343
Uttar Pradesh- 1800-102-7788
West Bengal- 1800-345-3343
PMJDY അക്കൗണ്ട് തുറന്നാൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ
• ജൻ ധൻ അക്കൗണ്ട് തുറക്കുന്ന ഓരോ വ്യക്തിക്കും പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
• നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്‌ക്കൊപ്പം, അക്കൗണ്ട് ഹോൾഡർക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
• മിനിമം തുക അക്കൗണ്ടിൽ വെയ്ക്കണ്ട നിർബന്ധമല്ല.
• അക്കൗണ്ട് ഉടമയുടെ മരണത്തിൽ, കുടുംബത്തിന് Rs. 30,000 ലഭിക്കും
• കൂടാതെ, ഈ അക്കൗണ്ടിലുള്ള കുടുംബത്തിലെ സ്ത്രീകൾക്ക് അയ്യായിരം രൂപ വരെ ഓവർ ഡ്രാഫ്റ്റ് സൗകര്യമുണ്ട്.
• ജൻ ധൻ അക്കൗണ്ടിൽ നിക്ഷേപിച്ച തുകയ്ക്ക് പലിശ ലഭിക്കും.
• അക്കൗണ്ട് ഉടമയ്ക്ക് സൗജന്യ മൊബൈൽ ബാങ്കിംഗ് സൗകര്യം ലഭിക്കും
• അക്കൗണ്ട് ഉടമയ്ക്ക്, അക്കൗണ്ടിൽ നിന്ന് 10,000 രൂപ വരെയുള്ള overdraft facility
ജൻ ധൻ അക്കൗണ്ട് തുറക്കാൻ കഴിയുന്ന സ്വകാര്യ ബാങ്കുകൾ
HDFC Bank
ICICI Bank
Axis Bank
Federal Bank
Yes Bank
ING Bank
Kotak Mahindra Bank
Karnataka Bank
IndusInd Bank
Dhanlaxmi Bank
#krishijagran #kerala #pmjdy #insurance #investment #safe&secure
Share your comments