<
  1. News

ഇന്നും നാളെയും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. രണ്ടു ദിവസത്തേക്ക് തെക്കന്‍ ജില്ലകളിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മലയോരത്ത് ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കാം. എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മദ്ധ്യ,വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കും. ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Arun T
rain

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത. രണ്ടു ദിവസത്തേക്ക് തെക്കന്‍ ജില്ലകളിലാണ് മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കൂടുതല്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലെ കിഴക്കന്‍ മലയോരത്ത് ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കാം.

എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മദ്ധ്യ,വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിക്കും. ഇന്ന് കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വടക്കന്‍ കേരളത്തിനും കര്‍ണാടകയ്ക്കും ഇടയില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ദുര്‍ബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്ങുന്നതും തെക്കന്‍ കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്ക് കാരണമാകുമെന്നാണ് നിരീക്ഷണം.

ഇടിമിന്നലോടുകൂടിയ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റും മിന്നലും മിതമായ മഴയും ലക്ഷദ്വീപ് പ്രദേശത്തും ആലപ്പുഴ ജില്ലയിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിലും ഉണ്ടാവാൻ സാധ്യത ഉണ്ട്.

Thunderstorm with wind speed reaching 40 kmph in gusts accompanied by lightning & moderate rainfall is very likely to occur at one or two places in Alappuzha district and over Lakshadweep area.

rain

തിരുവനന്തപുരം
 കുറഞ്ഞ കൂടിയ താപനില

25°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

പുനലൂർ

23°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

ആലപ്പുഴ - കുറഞ്ഞ കൂടിയ താപനില

24°C | 32.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കോട്ടയം - കുറഞ്ഞ കൂടിയ താപനില
24.0°C | 33.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കൊച്ചി - കുറഞ്ഞ കൂടിയ താപനില

25.0°C | 31.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കോഴിക്കോട് - കുറഞ്ഞ കൂടിയ താപനില
25°C | 33.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

കണ്ണൂർ - കുറഞ്ഞ കൂടിയ താപനില 
26.0°C | 33.0°C
പൊതുവേ മേഘാവൃതമായ ആകാശം ഇടയ്ക്ക് ഒന്നോ രണ്ടോ മഴയോട് കൂടിയ ഇടിമിന്നലോ ഉണ്ടാവാം

ചീരക്ക് ഇലപുള്ളി രോഗം

English Summary: Rain todaya and tomorrow

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds