News

നെ​ല്ല് സം​ഭ​ര​ണം; ഒ​ന്നാം വി​ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

paddy

www.supplycopaddy. in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ രെ​ജി​സ്ട്രേ​ഷ​ൻ ചെ​യ്യേ​ണ്ട​താ​ണ്


ആ​ല​പ്പു​ഴ :ജി​ല്ല​യി​ലെ നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം വി​ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 2020-2021 ഒ​ന്നാം വി​ള​യി​ൽ പു​തി​യ​താ​യി കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് (സ്വ​ന്തം /പാ​ട്ടം )www.supplycopaddy. in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യേ​ണ്ട​താ​ണ്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചു​രു​ക്കു​ന്ന​തി​ന്റെ ഭ​ഗ​മാ​യി മു​ൻ​വ​ർഷ​ങ്ങ​ളി​ൽ (2019-2020)ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഈ ​വ​ർ​ഷം ചെ​യ്യേ​ണ്ട​തി​ല്ല.


മു​ൻ വ​ർ​ഷം ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ൽ തി​രു​ത്ത​ൽ ഉ​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട കൃ​ഷി​ഭ​വ​നു​ക​ളി​ൽ നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖേ​ന​യോ അ​പേ​ക്ഷ ന​ൽ​കി പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446569907, 9446569908 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.For more information contact 9446569907, 9446569908.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃ​ഷിവ​കു​പ്പി​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ നി​​​ര്‍​​​മി​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഇനി ആ​​​ക​​​ര്‍​​​ഷ​​​ക​​​മാ​​​യ പാ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ

#Krishibhavan#Supplyco#Kerala#Agriculture#Krishi


English Summary: Rice storage; The first crop registration has started kjabsep13

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine