സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പച്ച മരുന്നുകൾ വിൽപ്പന നടത്തുന്ന കടകളുടെ വിവരശേഖരണം നടത്തുന്നു. റീ ബിൽഡ് കേരളയുടെ ഭാഗമായാണ് ജൈവവൈവിധ്യ ബോർഡ് മരുന്ന് കടകളുടെ വിവരശേഖരണം തേടുന്നത്.
പച്ചമരുന്നുകളുടെ വിപണനമൂല്യം ഉയർത്തുക, ആവശ്യക്കാരിൽ പച്ചമരുന്നുകൾ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, ഇത് വളർത്തുന്നവർക്ക് വേണ്ട രീതിയിലുള്ള ആദായ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുടെ പൂർത്തീകരണം ആയിരിക്കും ഈ വിവരശേഖരണം. ജൈവവൈവിധ്യ ബോർഡിൻറെ കോഡിനേറ്റർമാർ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഞങ്ങൾ ശേഖരിച്ചുതുടങ്ങി.
The State Biodiversity Board collects information on shops selling herbal medicines. The Biodiversity Board is seeking information on drug stores as part of Rebuild Kerala. The data collection will be aimed at increasing the marketing value of the herb, ensuring that the herb reaches the consumers and ensuring that the growers get the required income. We started collecting the Coordinators of the Biodiversity Board from all the districts of Kerala. Drug stores are not properly registered. The data is collected in collaboration with the village level Biodiversity Management Committee and various environmental organizations. As part of the data collection, it will be examined whether the big companies are collecting green medicines and whether they are paying the exact price. The Government of Kerala is taking the initiative to protect the medicinal plants from extinction, to make the people aware of their importance and to increase their market potential.
കൃത്യമായി രജിസ്ട്രേഷൻ ചെയ്യാതെ പോവുകയാണ് മരുന്നുകടകൾ. ഗ്രാമ തലത്തിലുള്ള ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി, വിവിധ പരിസ്ഥിതി സംഘടനകൾ തുടങ്ങിയവയുടെ സഹായ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത്.
വിവരശേഖരണത്തിന് ഭാഗമായി വൻകിട കമ്പനികൾ പച്ച മരുന്നുകൾ ശേഖരിക്കുന്നു ഉണ്ടോ, ഇവയ്ക്ക് കൃത്യമായ വില നൽകുന്നുണ്ടെന്നും പരിശോധിക്കും. ഔഷധസസ്യങ്ങളെ അന്യം നിന്ന് പോവാതെ കാത്തുസൂക്ഷിക്കുകയും, അതിൻറെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും, ഇതിൻറെ വിപണനസാധ്യത കൂട്ടുവാനും കേരള സർക്കാർ മുൻകൈ എടുക്കുന്നു.
Share your comments