1. News

നെൽകൃഷിക്ക് സബ്സിഡി ഹെക്ടറിന് നാൽപതിനായിരം.

സുരക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആയി നെൽകൃഷിക്ക് പരമാവധി നൽകാവുന്ന സബ്സിഡി തുക ഹെക്ടറിന് 10,000 രൂപയായി വർധിപ്പിച്ചു. 5000 രൂപ ഉടമയ്ക്കും, 30,000 രൂപ കർഷകനുമാണ് ലഭിക്കുക . പച്ചക്കറികൃഷിയിൽ കർഷകന് 37,000 രൂപയും ഉടമയ്ക്ക് 3000 രൂപയും സബ്സിഡിയായി നൽകാമെന്ന് തദ്ദേശവകുപ്പിൻറെ ഉത്തരവിൽ പറയുന്നു.

Arun T

സുരക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ആയി നെൽകൃഷിക്ക് പരമാവധി നൽകാവുന്ന സബ്സിഡി തുക ഹെക്ടറിന് 10,000 രൂപയായി വർധിപ്പിച്ചു.

5000 രൂപ ഉടമയ്‌ക്കും, 30,000 രൂപ കർഷകനുമാണ് ലഭിക്കുക . പച്ചക്കറികൃഷിയിൽ കർഷകന്‌  37,000 രൂപയും ഉടമയ്‌ക്ക്‌ 3000 രൂപയും സബ്സിഡിയായി നൽകാമെന്ന് തദ്ദേശവകുപ്പിൻറെ ഉത്തരവിൽ പറയുന്നു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്ലാത്തവരുടെ വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം തേടി

English Summary: Subsidy for paddy farming rupees 40000

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds