COVID 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയില് Junior Public Health nurse തസ്തികയില് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മെയ് 26 ന് രാവിലെ ഒന്പത് മുതല് ജില്ലാ T B centre -ല് നടക്കും. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ANM registration എന്നിവയുടെ അസലും പകര്പ്പും ഹാജരാക്കണം. ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ് തസ്തികയില് ജില്ലയിലെ നിലവിലുള്ള NHM rank list -ല് ഉള്പ്പെട്ടിട്ടുള്ള ഉദ്യോഗാര്ഥികള്ക്ക് മുന്ഗണന ലഭിക്കും.

എന്‍ എച്ച് എം റങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി മെയ് 26 ന് തന്നെ ഹാജരാകണം. അന്നേ ദിവസം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് മാത്രം റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂനിയര്‍ പബ്ലിക് ഹെല്ത്ത് നഴ്സ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും. വിശദ വിവരങ്ങള്‍ 0474-2795017, 9447557475 എന്നീ നമ്പരുകളില്‍ ലഭിക്കും.
English Summary: Temporary posting, Nurses interview on May 26
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments