1. News

വയനാട് ജില്ലയിൽ മഞ്ഞ അലർട്ട്

മെയ് ഒന്നുമുതൽ അഞ്ചുവരെ കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. ഇന്ന് വയനാട് ജില്ലയിലും നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട് ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Priyanka Menon

The Central Meteorological Department has forecast strong winds of 30 to 40 kmph in isolated places in Kerala from May 1 to 5. The public should follow the precautionary instructions. The Central Meteorological Department has issued yellow alert in Wayanad district today and in Kozhikode and Kannur districts tomorrow. There is a possibility of thunderstorms in cloudy weather. Therefore, children should not be allowed to play on the terrace or cattle should not be tied to the field or anything else. Disconnect electrical appliances in the home. Everyone should safely close their windows and doors and stay indoors

അന്തരീക്ഷം മേഘാവൃതമായി കാണുന്ന സാഹചര്യങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ കുട്ടികളെ ടെറസിൽ കളിക്കാൻ വിടാനോ, നാൽക്കാലികളെ പാടത്തോ മറ്റോ കെട്ടുവാനോ പാടില്ല. വീട്ടിൽ ഗൃഹോപകരണങ്ങളുമായി ഉള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക. എല്ലാവരും സുരക്ഷിതമായി ജനലും വാതിലുകളും അടച്ചു വീടിനുള്ളിൽ തന്നെ ഇരിക്കുക.

English Summary: The Central Meteorological Department has forecast strong winds of 30 to 40 kmph in isolated places in Kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds