കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടും കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടും കേരള നിയമസഭ ഇന്ന് പ്രത്യേക സമ്മേളനം വിളിച്ചു കൂട്ടുന്നു.
The Kerala Legislative Assembly is convening a special session today to demand that the Central Government take necessary steps to settle the farmers' agitation and to withdraw the agricultural laws. Chief Minister Shri Pinarayi Vijayan will present the resolution in the Assembly.
The Assembly will convene under Rule 118 at 9 am. The Chief Minister, the Leader of the Opposition and other party leaders will have the opportunity to address the House. The church meets for an hour.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആയിരിക്കും പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുക.
രാവിലെ ഒമ്പത് മണിക്കാണ് നിയമസഭ ചട്ടം 118 പ്രകാരം വിളിച്ചു ചേർക്കുന്നത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കൂടാതെ മറ്റു ഘടക കക്ഷി നേതാക്കൾക്കും സഭയിൽ സംസാരിക്കാൻ അവസരം ഉണ്ടാകും.
ഒരു മണിക്കൂർ ആണ് സഭ ചേരുന്നത്. എല്ലാ നേതാക്കളും സംസാരിച്ചു തീരുന്നത് വരെ സഭ നീളുന്നതാണ്.
Share your comments