<
  1. News

ഇനി അങ്ങോട്ട് വരണ്ട കാലാവസ്ഥ

ഇനി വരുന്ന 5 ദിവസം കേരളത്തിൽ പ്രസന്നമായ കാലാവസ്ഥയായിരുന്നു. ചൂട് കൂടിയും രാത്രികാലങ്ങളിൽ നേരിയ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.

Priyanka Menon
dry weather
dry weather

ഇനി വരുന്ന 5 ദിവസം കേരളത്തിൽ പ്രസന്നമായ കാലാവസ്ഥയായിരുന്നു. ചൂട് കൂടിയും രാത്രികാലങ്ങളിൽ നേരിയ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും

മഴ സംബന്ധിച്ച് പ്രത്യേകിച്ച് റിപ്പോർട്ടുകളൊന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. ദക്ഷിണേന്ത്യയിൽ നിന്ന് എത്താൻ സാധ്യതയുള്ള വരണ്ട ശീതക്കാറ്റ് വടക്കൻ ജില്ലകളിൽ തെക്കൻ ജില്ലകളിലേക്ക് തണുപ്പു കൂടാനുള്ള സാധ്യതക്ക് കാരണമാവുന്നു.

The next 5 days were pleasant in Kerala. It will be hot and light at night. The Central Meteorological Department has not released any specific reports on rainfall. The dry cold winds, which are likely to reach from the south, are likely to bring cold to the southern districts in the northern districts. Wayanad, Kozhikode and Idukki districts will experience good cold for a week from today.

ഇന്ന് മുതൽ ഒരാഴ്ചക്കാലം വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ നല്ല രീതിയിൽ തണുപ്പ് അനുഭവപ്പെടും.

English Summary: The next 5 days were pleasant in Kerala. It will be hot and light at night.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds