1. News

വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജൽ ക്യാപ്സ്യൂളുമായി കാർഷിക സർവ്വകലാശാല.

അഞ്ചാമത് വൈഗ കാർഷിക മേളയുടെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രദർശനശാലയിലാണ് വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജൽ ക്യാപ്സ്യൂൾ കാർഷിക സർവ്വകലാശാല അവതരിപ്പിച്ചത്. ഒരു ക്യാപ്സൂൾ അതിൻറെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്.

Priyanka Menon
ഹൈഡ്രോജൽ ക്യാപ്സ്യൂളുമായി
ഹൈഡ്രോജൽ ക്യാപ്സ്യൂളുമായി

അഞ്ചാമത് വൈഗ കാർഷിക മേളയുടെ ഭാഗമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പ്രദർശനശാലയിലാണ് വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജൽ ക്യാപ്സ്യൂൾ കാർഷിക സർവ്വകലാശാല അവതരിപ്പിച്ചത്. ഒരു ക്യാപ്സൂൾ അതിൻറെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു സ്റ്റാർച്ച് ബേസ്ഡ് ഉല്പന്നമാണ്.

ക്യാപ്സ്യൂൾ ബോഡി, ഹ്യൂമൻ മെഡിസിനിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ബോഡി ആയതിനാൽ അടുത്ത വലിയ മഴക്കാലത്തോടെ അലിഞ്ഞ് ഇല്ലാതാകും. തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്സ്യൂളുകൾ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക.

The University of Agriculture presented a hydrogel capsule to help crops with drought resistance at an exhibition held at the Indoor Stadium as part of the 5th Vaiga Agricultural Fair. A capsule retains 400 times its water content and is a starch based product. The capsule body is a gelatin body used in human medicine so it will dissolve with the next big rainy season. Place 20 capsules for coconut and nutmeg, 10 for spice, 8 for banana and 4 for vegetables near the roots and cover with soil and water. The amount required for one watering can be reduced and the interval between two watering can be increased. He was working at the Pattambi Research Center of the Kerala Agricultural University. This is the research achievement of Sunil KM.

ഒരു നനയ്ക്കാവശ്യമായ അളവ് കുറയ്ക്കുകയും രണ്ട് നനകൾ തമ്മിലുള്ള ഇടവേള കൂട്ടുകയും ചെയ്യാം. കേരള കാർഷിക സർവകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഡോ. സുനിൽ കെ എം ന്റെ ഗവേഷണ നേട്ടമാണിത് .

English Summary: The University of Agriculture presented a hydrogel capsule to help crops with drought resistance at an exhibition held at the Indoor Stadium as part of the 5th Vaiga Agricultural Fair

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds