<
  1. News

റബ്ബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങളെക്കുറിച്ചറിയാന്‍ വിളിക്കാം

കോട്ടയം:സംസ്കരിച്ച റബ്ബര്തടിയില് നിന്നുള്ള ഉത്പന്നങ്ങള്, അവയുടെ വിപണനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്ക്ക് 2020 ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 മുതല് ഉച്ചയ്ക്ക് ഒരു മണി വരെ മീനച്ചില് റബ്ബര്വുഡിന്റെ മാനേജിങ് ഡയറക്ടര് ജോജോ ജോസ് മറുപടി പറയും. കോള്സെന്റര് നമ്പര് 0481 2576622.

Abdul
Rubber board
Rubber board

കോട്ടയം: സംസ്‌കരിച്ച റബ്ബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, അവയുടെ വിപണനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2020 ആഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മീനച്ചില്‍ റബ്ബര്‍വുഡിന്റെ മാനേജിങ് ഡയറക്ടര്‍ ജോജോ ജോസ് മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍  0481  2576622. നിത്യജീവിതത്തില്‍ ഉപയോഗിക്കാവുന്നതും ഈടുറ്റതും ഭംഗിയുള്ളതുമായ ഫര്‍ണിച്ചര്‍ സംസ്‌കരിച്ച റബ്ബര്‍തടികൊണ്ട് നിര്‍മിക്കാം. റബ്ബര്‍ബോര്‍ഡിന്റെയും റബ്ബറുത്പാദക സംഘങ്ങളുടെയും സംയുക്ത സംരംഭമായ മീനച്ചില്‍ റബ്ബര്‍വുഡ് ഈ രംഗത്ത് സജീവമാണ്. 

റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികള്‍, സേവനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നു ലഭിക്കും. കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.The call center is open every working day from 9.30 am to 5.30 pm.  

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പൊക്കാളി നിലങ്ങളിലെ സംയോജിത മത്സ്യനെൽകൃഷി പദ്ധതിക്ക് ധനസഹായം

English Summary: To know about the products from rubber wood Let's call

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds