1. News

റബ്ബറിന്‍റെ രോഗനിയന്ത്രണമാര്‍ഗ്ഗങ്ങളില്‍ പരിശീലനം

കോട്ടയം:റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്ബോര്ഡ് പരിശീലനം നല്കുന്നു. രോഗകാരണങ്ങള്, കീടബാധകള്, അവയുടെ നിയന്ത്രണത്തിനുപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള് എന്നിവയിലുള്ള ഏകദിനപരിശീലനം ജൂലൈ 21-ന് കോട്ടയത്തുള്ള റബ്ബര് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടില് വെച്ചു നടക്കും.

Abdul
Rubber
Rubber

കോട്ടയം:റബ്ബറിനെ ബാധിക്കുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും നിയന്ത്രണമാര്‍ഗ്ഗങ്ങളെക്കുറിച്ച് റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. രോഗകാരണങ്ങള്‍, കീടബാധകള്‍, അവയുടെ നിയന്ത്രണത്തിനുപകരിക്കുന്ന മരുന്നുകളുടെ ഉപയോഗക്രമങ്ങള്‍ എന്നിവയിലുള്ള ഏകദിനപരിശീലനം ജൂലൈ 21-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും.Training on July 21 at Rubber Training Institute, Kottayam

പരിശീലനഫീസ് 500 രൂപ (18ശതമാനം ജി.എസ്.റ്റി. പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനംഇളവും ലഭിക്കും. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോണ്‍ : 0481 2353127, 2351313 ഇ മെയിൽ-

കോവിഡ് 19 -മായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ എല്ലാ നിബന്ധനകള്‍ക്കും വിധേയമായായിരിക്കും

പരിശീലനം നടക്കുക.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സോളാര്‍ പമ്പുസെറ്റുകള്‍ സ്ഥാപിക്കാം

English Summary: Training in the control methods of rubber

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds