1. News

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണലിന്റെ ഒഴിവ്

കൊച്ചി: ഇന്ത്യൻ സമുദ്രത്തിലെ ചൂരയുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

Meera Sandeep
Vacancy of Young Professional in CMFRI
Vacancy of Young Professional in CMFRI

കൊച്ചി: ഇന്ത്യൻ സമുദ്രത്തിലെ ചൂരയുടെ ജനിതകപഠനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ പദ്ധതിയിലേക്ക്  കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 

മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ

പ്രതിമാസ വേതനം 25000 രൂപ. ജെനിറ്റിക്‌സ്, ബയോടെക്‌നോളജി, ഫിഷറീസ്, മറൈൻ ബയോളജി, ലൈഫ് സയൻസ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദവും ഫിഷ് ജെനിറ്റിക്‌സ്, ബയോടെക്‌നോളജി എന്നീ മേഖലകളിൽ ലാബോറട്ടറി പരിചയവുമാണ് അടിസ്ഥാന യോഗ്യത.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും mbtdcmfri1@gmail.com എന്ന ഇമെയിലിൽ ഫെബ്രുവരി 19ന് മുമ്പായി അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ വിവിധ തസ്‌തികകളിൽ ഒഴിവുകൾ

Kochi: The Central Marine Fisheries Research Institute (CMFRI) has invited applications for the post of Young Professional for a research project on the genetic study of cane in the Indian Ocean on a contract basis. There is only one vacancy so far.

The monthly salary is Rs. 25,000. The basic qualification is a Degree in Genetics, Biotechnology, Fisheries, Marine Biology or Life Sciences and laboratory experience in Fish Genetics and Biotechnology.

Eligible candidates should send their CV and copy of the scanned certificate of eligibility to mbtdcmfri1@gmail.com before 19th February. Only those selected from the applicants will be called for the online interview. Visit the website for more information. (www.cmfri.org.in)

English Summary: Vacancy of Young Professional in CMFRI

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds