ആറിനം സസ്യ സംരക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റിന് 250 രൂപയാണ് വില .കൂടുതൽ സ്ഥല സൗകര്യമുള്ളവർക്കായി 600 രൂപയുടെ കിറ്റ് ലഭിക്കും പച്ചക്കറി വിത്തുകൾ,ഗ്രോബാഗ് പ്രോട്രെ,ജൈവവളം ,ചകിരിച്ചോറ് കമ്പോസ്റ്റ്,സ്യൂഡോമോണസ് ,വേപ്പെണ്ണ തുടങ്ങിയവ കിറ്റു കളിലുണ്ടാവും
വെജിറ്റബിൾ ചാലഞ്ചുമായി വി എഫ് പി സി കെ
കോവിഡ് കാർഷികമേഖലയിൽ ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറുന്നതിന് കേരള വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ വി എഫ് പി സികെ വെജിറ്റബിൾ ചാലഞ്ച് സംഘടിപ്പിക്കുന്നു .വിത്ത് സസ്യ സാമഗ്രികൾ എന്നിവ വീടുകളെത്തിച്ചു കൃഷി വ്യാപകമാകുന്ന പദ്ധതി ഇന്ന് മന്റ്റ്ഹി വി'എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.ആറിനം സസ്യ സംരക്ഷണ സാമഗ്രികൾ അടങ്ങിയ കിറ്റിന് 250 രൂപയാണ് വില .കൂടുതൽ സ്ഥല സൗകര്യമുള്ളവർക്കായി 600 രൂപയുടെ കിറ്റ് ലഭിക്കും പച്ചക്കറി വിത്തുകൾ,ഗ്രോബാഗ് പ്രോട്രെ,ജൈവവളം ,ചകിരിച്ചോറ് കമ്പോസ്റ്റ്,സ്യൂഡോമോണസ് ,വേപ്പെണ്ണ തുടങ്ങിയവ കിറ്റു കളിലുണ്ടാവും
Share your comments