നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ കാലാവസ്ഥയിൽ ഈയാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും അടുത്താഴ്ച കേരളത്തിൽ. ചൂട് ഏറി വരുന്നതിനാൽ ആരോഗ്യസംരക്ഷണത്തിൽ ജാഗ്രത പാലിക്കണം.
നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിലെ കാലാവസ്ഥയിൽ ഈയാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും അടുത്താഴ്ച കേരളത്തിൽ. ചൂട് ഏറി വരുന്നതിനാൽ ആരോഗ്യസംരക്ഷണത്തിൽ ജാഗ്രത പാലിക്കണം.
ചൂട് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ശരീര താപനില ക്രമമായി നിലനിർത്തുവാനും, നിർജ്ജലീകരണം തടയുവാനും വെള്ളം ധാരാളമായി കുടിക്കേണ്ടത് അത്യാവശ്യമാണ്. സൂര്യരശ്മികളുടെ അധിക താപമേറ്റ് പൊള്ളലുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇരുചക്ര വാഹനം ഓടിക്കുന്നവർ കൈയ്യും മുഖവും നേർത്ത ആവരണം കൊണ്ട് മറക്കുക.
കഴിഞ്ഞ ദിവസങ്ങളിൽ പല ഇടങ്ങളിലും തീപിടുത്തം ഉണ്ടായതായി നിങ്ങൾ ശ്രദ്ധിച്ചു കാണും. ചൂട് കൂടുന്ന സാഹചര്യത്തിൽ തീപിടുത്ത അപകടങ്ങൾ കൂടുവാൻ ഉള്ള സാധ്യത ഉണ്ട്, അത് കൊണ്ട് തന്നെ ആവശ്യമായ തയ്യാറെടുപ്പുകൾ എടുക്കേണ്ടതുണ്ട്.
You will notice that there have been fires in many places in the last few days. There is a risk of fire hazards in hot weather, so it is important to take the necessary precautions.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: weather news 25/12/2021
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments