1. News

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുന മർദ്ദം ദുർബലമാകുന്നു

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതിചെയ്തിരുന്ന തീവ്രന്യുന മർദ്ദം ( Depression ) ശക്തി കൂടിയ ന്യുന മർദ്ദമായി ( Well Marked Low Pressure ) ദുർബലമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി ന്യുന മർദ്ദമായി ( Low pressure Area) വീണ്ടും ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Priyanka Menon
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ സ്ഥിതിചെയ്തിരുന്ന തീവ്രന്യുന മർദ്ദം ( Depression ) ശക്തി കൂടിയ ന്യുന മർദ്ദമായി ( Well Marked Low
Pressure ) ദുർബലമായി.അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ തമിഴ്നാട് തീരത്തേക്ക് നീങ്ങി ന്യുന മർദ്ദമായി ( Low pressure Area) വീണ്ടും ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.കേരളത്തിൽ മാർച്ച്‌ 7,8 ഒറ്റപ്പെട്ട മഴ സാധ്യത

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

07-03-2022: തെക്ക് പടിഞ്ഞാറന് ബംഗാള് ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള് ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില് 35-45 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് 55 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.

Well Marked Low Depression in South West Bengal Bay Pressure weakened. In the next 24 hours, it is likely to move in a south-westerly direction towards the northern Tamil Nadu coast and weaken again in a low pressure area, the Central Meteorological Department said.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം

English Summary: weather news 7/3/2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds