പൊള്ളാച്ചിയിലെ സീ ഫുഡ് റെസ്റ്റോറന്റിൽ seafood restaurant ഫുഡ് ഉണ്ടാക്കാൻ പോയാലോ?
കേരള സ്പെഷ്യൽ അപ്പം, പുട്ട് മുട്ടക്കറി, പുട്ട് കടലക്കറി , നാടൻ കോഴിക്കറി ,കടൽ മീൻകറി , കുടംപുളി ചേർത്ത മീൻ കറി, മീൻ പൊള്ളിച്ചത്, ഇഡ്ഡലി, ദോശ, തട്ട് ദോശ. വിവിധയിനം തോരൻ, കട്ട്ലറ്റ് അങ്ങനെ സ്വാദേറിയ കേരള ഫുഡ് തയ്യാറാക്കാൻ താല്പര്യമുള്ള, പാചകത്തിൽ വിദഗ്ധയായ , പാചകം ചെയ്യാൻ ഇഷ്ടമുള്ള സ്ത്രീയെ ആവശ്യമുണ്ട് പൊള്ളാച്ചിയിലെ തമിഴ് മലയാളി കുടുംബം നടത്തുന്ന സീ ഫുഡ് റെസ്റ്റോറന്റിലേക്ക് .താമസസൗകര്യം ഉണ്ട്.. നല്ല ശമ്പളവും പ്രതീക്ഷിക്കാം.Kerala special bread, putt egg curry, putt seafood, native chicken curry, sea fish curry, fish curry with kudampuli, roasted fish, idli, dosha, thatt dosha. Looking for a woman who is good at cooking and loves to cook delicious Kerala food with a variety of toran and cutlets. Seafood restaurant run by a Tamil Malayalee family in Pollachi has accommodation and good salary.
കേരള സ്പെഷ്യൽ അപ്പം, പുട്ട് മുട്ടക്കറി, പുട്ട് കടലക്കറി , നാടൻ കോഴിക്കറി ,കടൽ മീൻകറി , കുടംപുളി ചേർത്ത മീൻ കറി, മീൻ പൊള്ളിച്ചത്, ഇഡ്ഡലി, ദോശ, തട്ട് ദോശ. വിവിധയിനം തോരൻ, കട്ട്ലറ്റ് അങ്ങനെ സ്വാദേറിയ കേരള ഫുഡ് തയ്യാറാക്കാൻ താല്പര്യമുള്ള, പാചകത്തിൽ വിദഗ്ധയായ , പാചകം ചെയ്യാൻ ഇഷ്ടമുള്ള ഒരു സ്ത്രീയെ ആവശ്യമുണ്ട് പൊള്ളാച്ചിയിലെ തമിഴ് മലയാളി കുടുംബം നടത്തുന്ന സീ ഫുഡ് റെസ്റ്റോറന്റിലേക്ക് .താമസസൗകര്യം ഉണ്ട്. നല്ല ശമ്പളവും പ്രതീക്ഷിക്കാം.Kerala special bread, putt egg curry, putt seafood, native chicken curry, sea fish curry, fish curry with kudampuli, roasted fish, idli, dosha, thatt dosha. Looking for a woman who is good at cooking and loves to cook delicious Kerala food with a variety of toran and cutlets. Seafood restaurant run by a Tamil Malayalee family in Pollachi has accommodation and good salary.കൂടുതൽ വിവരങ്ങൾക്ക് 9361123504 എന്ന നമ്പറിൽ വിളിക്കുക. കുടുംബശ്രീ അയൽക്കൂട്ടം പോലുള്ള സംഘടനകളിൽ നിന്നും സ്ത്രീകളെ പ്രതീക്ഷിക്കുന്നു.
English Summary: What if you went to make food at a seafood restaurant in Pollachi?
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments