1. Organic Farming

പച്ചക്കറി തൈകൾ 50% സബ്സിഡിയിൽ

മുന്തിയ ഇനം പച്ചക്കറിതൈകളായ അമര , കത്തിരി. വഴുതന, തക്കാളി, പാലക്ചീര, മീറ്റർ പയർ എന്നിവ 1.60 രൂപയ്ക്കും വെണ്ട 1.70 രൂപയ്ക്കും കാന്താരി 2.50 രൂപയ്ക്കും പാവൽ, പടവലം 3.90 രൂപയ്ക്കും ലഭിക്കുന്നു. ഹൈബ്രിഡ് വിത്തുകളായ വെള്ളരി.

Arun T
പച്ചക്കറിതൈ

മത്തൻ, സാലഡ് കുക്കുമ്പർ, കുമ്പളം എന്നിവ 10 രൂപയ്ക്കും ലഭിക്കും വിതരണം ഏപ്രിൽ രണ്ടാം വാരം. തൈകളും വിത്തുകളും അവശ്യമുള്ളവർ മാർച്ച് 20നകം പണമടച്ച് ബുക്ക് ചെയ്യുമല്ലോ. ഒരാൾക്ക് 25 തൈകൾ മുതൽ 1000 തൈകൾക്ക് വരെ ബുക്ക് ചെയ്യാം'. 

പച്ചക്കറി കൃഷി പരിപാലനം, രോഗ- കീട നിയന്ത്രണം എന്നിവയിൽ വിദഗ്‌ധ പരിശീലനവും ലഭിക്കും.
ECOSHOP
(Assisted by Dept of Agriculture)
THEVALLY
KOLLAM
Mob.9447591973

English Summary: large discount for vegetable seedlings soon apply

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds