Technical
യന്ത്രപ്പുര : കൃഷിയിടം ഒരുക്കാന്‍ മിനിടില്ലര്‍
കഠിനാധ്വാനവും കൃഷിച്ചെലവും കുറയ്ക്കാന്‍ സഹായിക്കുന്ന ചെറുകിടയന്ത്രമാണ് മിനിടില്ലര്‍ കല്ലും വേരുമില്ലാത്ത ചെറിയ കൃഷിയിടങ്ങളില്‍ 60 സെ. മീറ്റര്‍ വീതിയിലും 15 സെ. മീറ്റര്‍ ആഴത്തിലും മണ്ണിളക്കാനും, പച്ചക്കറികൃഷിക്ക് സ്ഥലമൊരുക്കാനും സ്ത്രീകള്‍ക്കുപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുളള ചെറു കൃഷി യന്ത്രമാണ് മിനിടില്ലര്‍.…
മണ്ണും വെള്ളവും സംരക്ഷിക്കുന്ന കൃഷി രീതികള്‍
മണ്ണും വെള്ളവും സംരക്ഷിച്ചു കൊണ്ട് കൃഷി ചെയ്യുന്നതാണ് നാളേക്ക് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. ശാസ്ത്രീയമായ കൃഷി രീതികളിലൂടെ പുരയിടത്തില്‍ നിന്നും മഴ വെള്ളം ഒഴുകി നഷ്ടപ്പെടാതെ സാവധാനം മണ്ണിലേക്ക് താഴ്ത്താം. അതിനുള്ള കൃഷി രീതികൾ ഏതൊക്കെ ആണെന്ന് നോക്കാം.…
മഴവെള്ള സംഭരണികൾ നിർമ്മിക്കുന്നതിനുള്ള സമയമായി
കേരളം കടുത്ത വേനലില്‍ പൊള്ളി, കുടിവെള്ളക്ഷാമവും അനുഭവിച്ച കാലമാണ് ഇപ്പോൾ. ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറോട്ടു ചരിവുള്ള കേരളത്തില്‍, പ്രത്യേകിച്ച് വീതികുറഞ്ഞു, നീളത്തില്‍ കിടക്കുന്നതുമായ ഭൂവിഭാഗത്തില്‍ മഴവെള്ളം വളരെ വേഗത്തില്‍ തന്നെ കടലിലേയ്ക്കൊഴുകുവാന് സാധിക്കും.…
മണ്ണ് സുരക്ഷ - ജീവന് സുരക്ഷയ്ക്ക് അനിവാര്യം
ഭൂമിയില്‍ ജീവൻ്റെ നിലനില്‍പ്പിന് ആധാരമായ ഒട്ടുമിക്ക ഘടകങ്ങളുടേയും - ധാതുമൂലകങ്ങള്‍, ജലം, ജൈവാംശം - സ്രോതസ്സും സംഭരണിയുമാണ് മണ്ണ്. സൂക്ഷ്മ ജീവികള്‍ മുതല്‍ സസ്യജന്തുജാലങ്ങള്‍, (മനുഷ്യനുള്‍പ്പെടെ) വരെയുള്ള എല്ലാ ജൈവവൈവിധ്യങ്ങളുടേയും നിലനില്‍പ്പിന് ആരോഗ്യമുള്ള മണ്ണ് അത്യന്താപേക്ഷിതമാണ്.കൃഷിയ്ക്ക് ഉപയുക്തമായ മണ്ണിന്റെ പ്രധാന സ്വഭാവഗുണമായി വളക്കൂറിനെയാണ് നാം കണ്ടിരുന്നത്.…
വിത്ത് വിതച്ച് വളമിടാന്‍ ഇതാ യന്ത്രം
വലിയ കൃഷിയിടങ്ങളില്‍ യന്ത്ര സഹായമില്ലാതെ;മനുഷ്യാധ്വാനത്തിലൂടെയുള്ള വിത്ത് വിതയ്ക്കല്‍ വലിയ ചിലവാണ്. കൂടുതല്‍ സമയവുംവേണം. എന്നാൽ ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന വിത്ത്, വളം, വിതയന്ത്രം ഉപയോഗിച്ച് വേഗത്തില്‍ വിതയും വളമിടലും പൂര്‍ത്തിയാക്കാം. വിവിധ ധാന്യവിളകളുടെ വിത്തുകള്‍ ഇടയകലം പാലിച്ച് വരിയായി വിതയ്ക്കുകയും ചെയ്യാം.…
പോളിഹൗസ് നിര്‍മ്മിക്കുന്നതെങ്ങനെ ?
സൂര്യപ്രകാശം ഉള്ളില്‍ കടക്കാത്ത തരത്തില്‍ പ്രത്യേകതരം ഷീറ്റുകള്‍ നിശ്ചിത ആകൃതിയില്‍ രൂപപ്പെടുത്തിയ ചട്ടക്കൂടില്‍ ഉറപ്പിച്ച് നിര്‍മ്മിക്കുന്ന കൂടാരങ്ങളാണ് ഗ്രീന്‍ ഹൗസ് അഥവാ പോളി ഹൗസ്. കൃത്രിമ അന്തരീഷം ഉണ്ടാക്കി എതുതരത്തിലുള്ള കൃഷിയും എപ്പോള്‍ വേണമെങ്കിലും പോളി ഹൗസില്‍ ചെയ്യാന്‍ സാധിക്കും.…
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters